| category_id | India |
|---|---|
| Priority | 0 |
| Sub Category | Not set |
| status | Published |
| Place | Not set |
| Mirror Day | Not set |
| Heading | ദളിത് ക്രൈസ്തവർക്കായി സമൂഹം കൈകോർക്കണം: മാർ വാണിയപ്പുരയ്ക്കൽ |
| Content | കൊച്ചി: ദളിത് ക്രൈസ്‌തവർ നേരിടുന്ന വിവിധ പ്രശ്‌നങ്ങൾക്കുള്ള പരിഹാരത്തിന് ക്രൈസ്തവ സമൂഹം ഒന്നിച്ചു നിന്ന് ശ്രമങ്ങൾ നടത്തണമെന്നു സീറോ മലബാർ സഭ കൂരിയ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ. കെസിബിസി എസ്‌സി -എസ്‌ടി -ബിസി കമ്മീഷൻ്റെ നേതൃത്വത്തിൽ പിഒസിയിൽ നടന്ന ഏകദിന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അധ്യക്ഷത വഹിച്ച കമ്മീഷൻ ജോയിന്‍റ് സെക്രട്ടറി ജെയിംസ് ഇലവുങ്കൽ ദളിത് ക്രൈസ്തവർ അനുഭവിക്കുന്ന വിവിധ പ്രശ്‌നങ്ങളെക്കുറിച്ച് പ്രബന്ധാവതരണം നടത്തി. |
| Image | ![]() |
| Second Image | No image |
| Third Image | No image |
| Fourth Image | No image |
| Fifth Image | No image |
| Sixth Image | No image |
| Seventh Image | No image |
| Video | |
| Second Video | |
| facebook_link | |
| News Date | 2025-03-02 07:08:00 |
| Keywords | ദളിത |
| Created Date | 2025-03-02 07:09:55 |
