Content | വത്തിക്കാന്‍ സിറ്റി: വത്തിക്കാന്റെ ചരിത്രപരവും കലാപരവുമായ സ്മാരകങ്ങളുടെ സംരക്ഷണത്തിനായുള്ള സ്ഥിരം കമ്മീഷന്റെ പ്രസിഡന്റായി വനിതയും പ്രൊഫസറുമായ എൽവിറ കജാനോയെ നിയമിച്ചു. റോമിലെ ഗ്രിഗോറിയൻ സർവകലാശാലയിലെ ചരിത്ര- സാംസ്കാരിക പൈതൃക വിഭാഗത്തിലെ അധ്യാപികയായി സേവനം ചെയ്തു വന്നിരുന്ന പ്രൊഫസർ എൽവിറ കജാനോയെ വത്തിക്കാന്റെ കലാപരവുമായ സ്മാരകങ്ങളുടെ സംരക്ഷണത്തിനായുള്ള അധ്യക്ഷയായാണ് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയെത്രോ പരോളിൻ നിയമിച്ചിരിക്കുന്നത്.
വത്തിക്കാൻ മ്യൂസിയങ്ങളുടെ മുൻ ഡയറക്ടറും 2017 ജനുവരി മുതൽ പ്രസിഡന്റുമായ പ്രൊഫസർ ഫ്രാഞ്ചെസ്‌കോ ബുറാനെല്ലിക്കു പകരമായിട്ടാണ് പ്രൊഫസർ എൽവിറ ചുമതലയേൽക്കുന്നത്. 1955 മെയ് 29ന് പാർമയിൽ ജനിച്ച എൽവിറ റോമിലെ ലാ സാപിയൻസ സർവകലാശാലയിൽ നിന്ന് വാസ്തുവിദ്യയിൽ ബിരുദവും ചരിത്രം, രൂപകൽപ്പന, ആര്‍ക്കിടെക്ചര്‍ മേഖലയില്‍ ഡോക്ടറേറ്റും നേടി. കേവലം അറ്റകുറ്റപ്പണി എന്ന നിലയിലല്ല, മറിച്ച് ചരിത്രത്തിന്റെ മുറിവുകൾ മായ്ക്കാതെ സംരക്ഷിക്കേണ്ടതിന്റെയും ഓരോ സ്മാരകവും നിശബ്ദമായി വഹിക്കുന്ന കാര്യങ്ങളെ ബഹുമാനിക്കേണ്ടതിന്റെയും ആവശ്യകതയെ ചൂണ്ടിക്കാട്ടി നിരവധി രചനകൾ അവര്‍ നടത്തിയിരിന്നു.
1923 ജൂൺ 27-ന് പീയൂസ് പതിനൊന്നാമൻ പാപ്പയാണ് പരിശുദ്ധ സിംഹാസനത്തിലെ ചരിത്രപരവും കലാപരവുമായ സ്മാരകങ്ങളുടെ സംരക്ഷണത്തിനായുള്ള സ്ഥിരം കമ്മീഷൻ സ്ഥാപിച്ചത്. 2001-ൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പായുടെ കീഴിൽ സാംസ്കാരിക പൈതൃക സംരക്ഷണ നിയമം നിലവിൽ വന്നതോടെ വത്തിക്കാൻ സിറ്റിയിലും വിദേശ പ്രദേശങ്ങളിലും നടത്തുന്ന എല്ലാ പുനരുദ്ധാരണ പ്രവർത്തനങ്ങൾ, പുതിയ നിർമ്മാണങ്ങൾ, പ്രദർശന പദ്ധതികൾ, സംരക്ഷണ ഇടപെടലുകൾ എന്നിവയിലും കമ്മീഷനു അഭിപ്രായവും നിര്‍ദ്ദേശവും പങ്കുവെയ്ക്കാന്‍ അവസരമുണ്ട്.
<div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Pope Francis’ homily focused on Simon of Cyrene who, in St. Luke's gospel, “unexpectedly found himself caught up in a drama” of Christ's crucifixion.“As we make our own way towards Calvary, let us reflect for a moment on Simon’s actions, try to look into his heart, and follow in his footsteps at the side of Jesus,” the pope observed.Though the man from Cyrene did not take up Jesus’ cross and follow him out of “conviction” but, rather, of “coercion,” the Holy Father praised him for being present to help the suffering Jesus and, in an “unexpected and astonishing way,” becomes “part of the history of salvation.”
“Between him and Jesus, there is no dialogue; not a single word is spoken. Between him and Jesus, there is only the wood of the cross,” the pope wrote.“When we think of what Simon did for Jesus, we should also think of what Jesus did for Simon — what he did for me, for you, for each of us: he redeemed the world,” he added. Placing emphasis on Christ’s infinite love which, “in obedience to the Father,” bore the sins of all humanity, the pope highlighted that Christians believe in a God who “suffered with us and for us.”
“Let us remember that God has made this road a place of redemption, for he walked it himself, giving his life for us,” the pope urged.
Pope’ Angelus message
In his Palm Sunday Angelus address released by the Vatican, the Holy Father asked Christians to continue to pray for those who are suffering in the world because of war, poverty, and disasters.
“The 15th of April will mark the second sad anniversary of the beginning of the conflict in Sudan, in which thousands have been killed and millions of families have been forced to flee their homes,” he said in his message.
“The suffering of children, women and vulnerable people cries out to heaven and begs us to act,” he added.
On Friday, Sudanese paramilitaries killed the entire nine-member staff of the last medical clinic in a refugee camp in the western region of Darfur, Sudan, according to a report in the New York Times, citing aid groups and the United Nations. In all, at least 100 people were killed in an assault on the camp, which is populated by a half-million people displaced by the country's civil war, the report said.
Noting other ongoing civil wars affecting populations in Africa, the Middle East, Europe, and Asia, the pope asked people to pray for peace in Congo, South Sudan, Lebanon, Palestine, Israel, and Myanmar.
In his address, the Holy Father also asked people to remember the victims and families of the Santo Domingo disaster, in the Dominican Republic, which killed more than 200 people after a nightclub roof collapsed on April 8.
“May Mary, Mother of Sorrows, obtain this grace for us and help us to live this Holy Week with faith,” Pope Francis said. |