Content | ഫ്രാൻസിസ് പാപ്പ അനുദിനം ദിവ്യബലിയർപ്പിച്ചിരുന്ന സാന്താ മാർത്ത ചാപ്പൽ, മാർപാപ്പയുടെ മരണ സാക്ഷ്യപ്പെടുത്തൽ ചടങ്ങിനു വേദിയായപ്പോൾ. മൃതദേഹം പെട്ടിയിലേക്ക് വയ്ക്കുന്നതിനും പ്രാർത്ഥനകൾക്കും കർദ്ദിനാൾ കാമർലെംഗോ കെവിൻ ഫാരെൽ നേതൃത്വം നൽകി. ഫ്രാൻസിസ് പാപ്പ ദിവംഗതനായതിന് ശേഷം വത്തിക്കാൻ പുറത്തുവിട്ട പാപ്പയുടെ ആദ്യ ദൃശ്യങ്ങളാണിത്. <p> <iframe src="https://www.facebook.com/plugins/video.php?height=476&href=https%3A%2F%2Fwww.facebook.com%2Fvaticannews%2Fvideos%2F1846453956143837%2F&show_text=true&width=380&t=0" width="380" height="591" style="border:none;overflow:hidden" scrolling="no" frameborder="0" allowfullscreen="true" allow="autoplay; clipboard-write; encrypted-media; picture-in-picture; web-share" allowFullScreen="true"></iframe> <p> |