category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഫ്രാന്‍സിസ് പാപ്പ; മാധ്യമങ്ങള്‍ കണ്ടതിന് അപ്പുറമുള്ള യാഥാര്‍ത്ഥ്യങ്ങള്‍
Contentതന്റെ ഭരണകാലയളവില്‍ ഫ്രാന്‍സിസ് പാപ്പ സ്വീകരിച്ച നിലപാടുകളും നടത്തിയ പ്രസ്താവനകളും മാധ്യമങ്ങള്‍ ചര്‍ച്ചയാക്കുമ്പോള്‍ അവയ്ക്കു അപ്പുറമുള്ള യാഥാര്‍ത്ഥ്യങ്ങള്‍ പങ്കുവെയ്ക്കുകയാണ് പ്രമുഖ ദൈവശാസ്ത്രജ്ഞനായ ഫാ. ഡോ. അരുണ്‍ കലമറ്റത്തില്‍. ഫ്രാന്‍സിസ് പാപ്പയുടെ ഭരണകാലയളവില്‍ പല വിശ്വാസികളും ഉന്നയിച്ച, നിരവധി ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കൂടിയാണ് ഹൃദയസ്പര്‍ശിയായ ഈ സന്ദേശം. ഓരോരുത്തരും നിര്‍ബന്ധമായും കേട്ടിരിക്കേണ്ട വാക്കുകള്‍.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video https://www.youtube.com/watch?v=q_bbR4Rymd0&ab_channel=PravachakaSabdam
Second Video
facebook_link
News Date2025-04-23 20:46:00
Keywordsഫ്രാന്‍സിസ്
Created Date2025-04-23 20:47:19