Content | പാവങ്ങളുടെ പാപ്പ എന്നാ അപര നാമത്തിൽ ലോകമെമ്പാടുമുള്ള സമൂഹത്തിന്റെ ഹൃദയങ്ങളിൽ ഇടം നേടിയ ഫ്രാൻസിസ് പാപ്പയ്ക്കു ഇന്ന് ലോകം വിട നൽകാൻ ഒരുങ്ങുന്നു. ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇന്നലെ രാത്രി (വെള്ളിയാഴ്ച ഇന്ത്യൻ സമയം രാത്രി 11:30) പാപ്പയുടെ ഭൗതീക ശരീരം ഉൾകൊള്ളുന്ന പെട്ടി, കാമർലെംഗോ കര്‍ദ്ദിനാള്‍ കെവിൻ ഫാരെലിന്റെയും കര്‍ദ്ദിനാളുമാരുടെയും വത്തിക്കാനിലെ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുടെയും നേതൃത്വത്തില്‍ സീല്‍ ചെയ്തപ്പോള്‍. കാണാം ദൃശ്യങ്ങൾ. </p> <iframe src="https://www.facebook.com/plugins/video.php?height=476&href=https%3A%2F%2Fwww.facebook.com%2Fpravachakasabdam%2Fvideos%2F1030718865689790%2F&show_text=true&width=380&t=0" width="380" height="591" style="border:none;overflow:hidden" scrolling="no" frameborder="0" allowfullscreen="true" allow="autoplay; clipboard-write; encrypted-media; picture-in-picture; web-share" allowFullScreen="true"></iframe> <p> |