category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading സിസ്റ്റൈന്‍ ചാപ്പല്‍ സുസജ്ജം; വത്തിക്കാന്‍ പുറത്തുവിട്ട ദൃശ്യങ്ങള്‍ | Video
Content ലോകം മുഴുവന്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന കോണ്‍ക്ലേവിന് നാളെ തുടക്കമാകുമ്പോള്‍ സര്‍വ്വകണ്ണുകളും വത്തിക്കാനിലേക്കാണ്. വോട്ടെടുപ്പ് നടക്കുന്ന സിസ്റ്റൈന്‍ ചാപ്പല്‍ എല്ലാ ക്രമീകരണങ്ങളോടും കൂടി പൂര്‍ണ്ണസജ്ജമായി കഴിഞ്ഞിരിക്കുന്നു. 133 കര്‍ദ്ദിനാളുമാര്‍ക്കായി ഇരിപ്പിടവും മറ്റ് സജ്ജീകരണങ്ങളും തയാര്‍. ഇന്ന്‍ (മെയ് 6, 2025 ) അല്‍പ്പസമയം മുന്‍പ് വത്തിക്കാന്‍ പുറത്തുവിട്ട സിസ്റ്റൈന്‍ ചാപ്പലിനകത്തെ ദൃശ്യങ്ങള്‍ കാണാം. </p> <iframe src="https://www.facebook.com/plugins/video.php?height=476&href=https%3A%2F%2Fwww.facebook.com%2Fpravachakasabdam%2Fvideos%2F3230932983711106%2F&show_text=false&width=380&t=0" width="380" height="476" style="border:none;overflow:hidden" scrolling="no" frameborder="0" allowfullscreen="true" allow="autoplay; clipboard-write; encrypted-media; picture-in-picture; web-share" allowFullScreen="true"></iframe> <p>
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2025-05-06 21:19:00
Keywordsകോണ്‍ക്ലേ
Created Date2025-05-06 21:22:04