category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading വിളക്കന്നൂര്‍ ദിവ്യകാരുണ്യ അത്ഭുതം; ഔദ്യോഗിക പ്രഖ്യാപനവും പരസ്യ ആരാധനക്കായി പ്രതിഷ്ഠിക്കലും | തത്സമയം കാണാന്‍
Content2013 നവംബർ 13 ന് വിളക്കന്നൂർ ക്രിസ്തുരാജ ദേവാലയത്തിലെ വിശുദ്ധ കുർബാന മധ്യേ ഈശോയുടെ തിരുമുഖം തെളിഞ്ഞ തിരുവോസ്തി, നിരവധി ശാസ്ത്രീയ പഠനങ്ങൾക്ക് ശേഷം വത്തിക്കാൻ ഔദ്യോഗികമായി അംഗീകരിക്കുകയും പരസ്യ ആരാധനക്കായി വീണ്ടും വിളക്കന്നൂർ പള്ളിയിൽ സ്ഥാപിക്കുകയാണ് തലശ്ശേരി അതിരൂപതയുടെ മീഡിയ കമ്മീഷനായ "Tellme Creations Archdiocese of Thalassery" എന്ന യൂട്യൂബ് ചാനലില്‍ തത്സമയം സംപ്രേക്ഷണമുണ്ടാകും. ഈ അനുഗ്രഹ നിമിഷങ്ങൾ തത്സമയം ലോകമെമ്പാടും എത്തിക്കുവാന്‍ ക്രിസ്ത്യന്‍ മാധ്യമങ്ങളും ഒരുങ്ങിക്കഴിഞ്ഞു. ഷെക്കെയ്ന, ഗൂഡ്നസ്, ചാനലുകളിലൂടെ തത്സമയ സംപ്രേക്ഷണം ഉണ്ടാകും. ശാലോം ടിവി ഉള്‍പ്പെടെയുള്ള ഈ ചാനലുകളുടെ യൂട്യൂബ് ചാനലിലും തത്സമയ സംപ്രേക്ഷണം ഉണ്ടാകും. #{blue->none->b->SHALOM LIVE LINK:}#

#{blue->none->b->ARCHDIOCESE OF THALASSERY LIVE LINK: }#

#{blue->none->b->** GOODNESS LIVE LINK }#

#{blue->none->b->** SHEKINAH LIVE LINK }#

Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2025-05-31 08:12:00
Keywords
Created Date2025-05-31 08:14:30