category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingപാലാ ക്രിസ്തു ജ്യോതി ധ്യാനകേന്ദ്രത്തില്‍ പന്തക്കുസ്താ അഭിഷേക ധ്യാനം ജൂണ്‍ 5 മുതല്‍ 8 വരെ
Contentകാലഘട്ടത്തിന്റെ പുത്തന്‍ പന്തക്കുസ്തയ്ക്കായി പരിശുദ്ധാത്മാവില്‍ പുതുജീവിതം നയിക്കുവാന്‍ പന്തക്കുസ്താ അഭിഷേക ധ്യാനം ജൂണ്‍ 5 മുതല്‍ 8 വരെ പാലാ ചെത്തിമ്മറ്റം ക്രിസ്തു ജ്യോതി ധ്യാനകേന്ദ്രത്തില്‍ നടക്കും. ഹോളി യൂക്കരിസ്റ്റിക് അഡോറേഷന്‍ മിനിസ്ട്രിയുടെ ആഭിമുഖ്യത്തില്‍ ഒരുക്കുന്ന ധ്യാനം ഫാ. ലിബിന്‍ ദാസ്, ബ്രദര്‍ തോമസ് കുമിളി, ബ്രദര്‍ പ്രിന്‍സ് സെബാസ്റ്റ്യന്‍, ബ്രദര്‍ ജോയല്‍ ടിവി എന്നിവര്‍ നേതൃത്വം നല്‍കും. ബുക്കിംഗിന്: - ബ്രദര്‍ ജോയല്‍ - 99611 67804 സിസ്റ്റര്‍ സീന - 80750 01751
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2025-06-01 08:04:00
Keywordsപന്തക്കുസ്ത
Created Date2025-06-01 08:05:05