category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading പെന്തക്കുസ്താ ഓൺലൈൻ ധ്യാനം ഇന്നു മുതല്‍ ZOOM-ല്‍
Contentഎഫ്ഫാത്ത ഗ്ലോബൽ മിനിസ്ട്രിയുഎ ആഭിമുഖ്യത്തില്‍ ഒരുക്കുന്ന പെന്തക്കുസ്താ ഓൺലൈൻ ധ്യാനം ഇന്നു മുതല്‍ ജൂൺ മൂന്നാം തീയതി വരെ നടക്കും. Zoom & Youtube വഴി ആണ് ശുശ്രൂഷകൾ നയിക്കപ്പെടുന്നത്. ശാലോം, ഷെക്കെയ്ന തുടങ്ങിയ ആത്മീയ ചാനലുകളിലൂടെയും നിരവധി ധ്യാനവേദികളിലൂടെയും വചനം പങ്കുവയ്ക്കുന്ന ബ്രദര്‍ തോമസ് കുമളി ധ്യാനം നയിക്കും. ഇന്ത്യൻ സമയം രാത്രി 8.30 മുതൽ 10 മണിവരെയാണ് ധ്യാനം നടത്തപ്പെടുക. പെന്തക്കുസ്താ പുതിയ അനുഭവമാകുവാൻ നമുക്കെല്ലാവർക്കും എഫ്ഫാത്ത ഗ്ലോബൽ മിനിസ്ട്രിയോട് ചേർന്ന് പ്രാർത്ഥിച്ചൊരുങ്ങാം. ജപമാല, വചന സന്ദേശം, സൗഖ്യ-വിടുതൽ ശുശ്രൂഷ എന്നിവ ഉള്‍പ്പെടുത്തിരിക്കുന്ന ധ്യാനത്തിലേക്ക് ഏവരെയും ക്ഷണിക്കുന്നു, താഴെ തന്നിരിക്കുന്ന Link ഉപയോഗിച്ച് ശുശ്രൂഷയിൽ പങ്കെടുക്കാവുന്നതാണ്. ➤ #{green->none->b-> Join Zoom Meeting: ‍}# {{ https://us02web.zoom.us/j/7482567296?pwd=eE82ZytSUEd0bzRUdm1UazNrMmhqZz09 -> https://us02web.zoom.us/j/7482567296?pwd=eE82ZytSUEd0bzRUdm1UazNrMmhqZz09 }} - Meeting ID: 748 256 7296 Passcode: 1010 ➤ {{ Youtube Channel Live Link: CLICK HERE -> https://www.youtube.com/live/GeJG-RocJiQ?si=hW_fSvJhzQ3Nb1g0 }}
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2025-06-01 18:43:00
Keywordsഓൺലൈൻ
Created Date2025-06-01 18:44:25