category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingദിവീന മിസരികോർദിയ ഇന്‍റര്‍നാഷ്ണല്‍ മിനിസ്ട്രിയുടെ നേതൃത്വത്തിൽ ആലുവയില്‍ ദൈവകരുണാനുഭവ ധ്യാനം
Contentദിവീന മിസരികോർദിയ ഇന്‍റര്‍നാഷ്ണല്‍ മിനിസ്ട്രിയുടെ നേതൃത്വത്തിൽ ആലുവയില്‍ ദൈവകരുണാനുഭവ ധ്യാനം ജൂൺ 29 ഞായർ മുതല്‍ ജൂലൈ 3 വ്യാഴാഴ്ച വരെ ആലുവ ചൂണ്ടി സ്നേഹാലയം ധ്യാനകേന്ദ്രത്തിൽ നടക്കും. ജൂൺ 29 ഞായർ വൈകുന്നേരം 5 മണി മുതൽ ജൂലൈ 3 വ്യാഴം ഉച്ചകഴിഞ്ഞ് 2.30 വരെയാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. പ്രശസ്ത ധ്യാനഗുരുവായ ഫാ. സക്കറിയാസ് തടത്തിൽ (MST) നയിക്കുന്ന ശക്തമായ ഡെലിവറൻസ് ശുശ്രൂഷയും, ആന്തരിക ശാരീരിക സൗഖ്യ ശുശ്രുഷകളും, ദിവ്യകാരുണ്യ കൗൺസിലിംഗും ഉൾക്കൊള്ളിച്ചാണ് ധ്യാനം ഒരുക്കിയിരിക്കുന്നത്. 1200 രൂപയാണ് ഒരാൾക്ക് രജിസ്ട്രേഷൻ ഫീസ്. (രജിസ്ട്രേഷൻ ഫീസ് നല്കാൻ സാധിക്കാത്തവർ അത് അറിയിച്ചാൽ ഇളവു നല്കുന്നതാണ്.) ➤ #{blue->none->b->Please contact for Booking: ‍}# Bro. Antony Francis 9895075951 , Sr. Raisa John 7259937199.
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2025-06-23 10:47:00
Keywordsദൈവക
Created Date2025-06-23 10:49:37