Content | യേശുവിന്റെ തിരുശരീര രക്തങ്ങളുടെ തിരുനാൾ ആഘോഷത്തോടനുബന്ധിച്ച് ഇന്നലെ (ജൂൺ 22 ഞായറാഴ്ച ) ലെയോ പതിനാലാമൻ പാപ്പയുടെ മുഖ്യ കാർമ്മികത്വത്തിൽ നടന്ന വിശുദ്ധ കുർബാന അർപ്പണവും ദിവ്യകാരുണ്യ പ്രദക്ഷിണവും. റോമ നഗരത്തിലും ലോകത്തിലുമുള്ള എല്ലാ ദേവാലയങ്ങളുടെയും “മാതൃദേവാലയം” എന്ന വിശേഷണത്തോടെ അറിയപ്പെടുന്ന വിശുദ്ധ ജോണ്‍ ലാറ്ററന്‍ ബസിലിക്കയിലാണ് വിശുദ്ധ കുർബാന അർപ്പണം നടന്നത്. തുടർന്നു നഗരത്തിന്റെ തെരുവ് വീഥിയിലൂടെ നടന്ന ദിവ്യകാരുണ്യ പ്രദക്ഷിണത്തിൽ ആയിരങ്ങൾ പങ്കെടുത്തു. കാണാം അനുഗ്രഹീതമായ ദൃശ്യങ്ങൾ ഒരു മിനിറ്റിൽ.
<iframe src="https://www.facebook.com/plugins/video.php?height=476&href=https%3A%2F%2Fwww.facebook.com%2Fpravachakasabdam%2Fvideos%2F2112463009234700%2F&show_text=false&width=267&t=0" width="267" height="476" style="border:none;overflow:hidden" scrolling="no" frameborder="0" allowfullscreen="true" allow="autoplay; clipboard-write; encrypted-media; picture-in-picture; web-share" allowFullScreen="true"></iframe> |