CALENDAR

14 / September

category_idMeditation.
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഓഷ്‌വിറ്റ്‌സില്‍ വിശുദ്ധ മാക്സിമില്യന്‍ കോള്‍ബെ വിശ്വാസത്തിലൂടെ നേടിയ വിജയം
Content"എന്തെന്നാല്‍, ദൈവത്തില്‍നിന്നു ജനിച്ച ഏവനും ലോകത്തെ കീഴടക്കുന്നു. ലോകത്തിന്‍മേലുള്ള വിജയം ഇതാണ് - നമ്മുടെ വിശ്വാസം" (1 യോഹന്നാന്‍ 5:4). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: സെപ്റ്റംബര്‍ 14}# ദൈവത്തോടും അയല്‍ക്കാരനോടും സ്‌നേഹം ഉണര്‍ത്തുന്ന വിശ്വാസത്തിലൂടെ ഒരു മഹത്തായ വിജയം കൈവരിച്ച ഈ ദേശത്തായിരിക്കുമ്പോള്‍ എന്റെ മനസ്സിലേക്ക് കടന്നുവരുന്നത് വിശുദ്ധ യോഹന്നാന്റെ ലേഖനത്തില്‍ നിന്നുള്ള ഈ വാക്കുകളാണ്. 'സ്‌നേഹിതനുവേണ്ടി ജീവന്‍ അര്‍പ്പിക്കുവാന്‍ തയ്യാറാകുന്ന നിസ്തുല്യമായ സ്‌നേഹത്തിന് പകരം വെക്കാന്‍ കഴിയുന്ന യാതൊന്നുമില്ല. അന്ത്യസാക്ഷ്യം വരെ വിശ്വാസത്താല്‍ ഉത്തേജിതമാകുന്ന സ്‌നേഹത്തിലൂടെയുള്ള വിജയം! ഇതിനുള്ള ഉത്തമ ഉദാഹരണമാണ് വിശുദ്ധ മാക്സിമില്യന്‍ കോള്‍ബേ. കോള്‍ബി കുടുംബത്തില്‍ ജനിച്ച അദ്ദേഹം ഈ പീഢന കേന്ദ്രത്തിലെ തടവുകാര്‍ക്ക് തന്റെ ആത്മാര്‍ത്ഥമായ സ്നേഹം പകര്‍ന്ന് നല്കി. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, ഓഷ്‌വിറ്റ്‌സ്, 7.6.79) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/9?type=6 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DhIOH3xKPBkFQj2oAkKln7}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_link
News Date2022-09-14 00:00:00
Keywordsഓഷ്‌വിറ്റ്‌സ്
Created Date2016-09-14 01:23:19