| category_id | India |
|---|---|
| Priority | 0 |
| Sub Category | Not set |
| status | Published |
| Place | Not set |
| Mirror Day | Not set |
| Heading | ഡിസംബർ 7നു ലത്തീൻ കത്തോലിക്ക ദിനമായി ആചരിക്കും |
| Content | കൊച്ചി: കേരളത്തിലെ ലത്തീൻ കത്തോലിക്കരുടെ ഉന്നത നയരൂപീകരണ ഏകോപന സമിതിയായ കേരള റീജൺ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ നേതൃത്വ ത്തിൽ ഡിസംബർ ഏഴ് ലത്തീൻ കത്തോലിക്കാദിനമായി ആചരിക്കും. ദിനാചരണത്തോടനുബന്ധിച്ച് കേരള ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതി പ്രസിദ്ധീകരിച്ച വിജ്ഞാപനം ഈ മാസം 30ന് ലത്തീൻ ഇടവകകളിലും സ്ഥാപനങ്ങളിലും വായിക്കുമെന്ന് വക്താവ് ജോസഫ് ജൂഡ് അറിയിച്ചു. |
| Image | ![]() |
| Second Image | No image |
| Third Image | No image |
| Fourth Image | No image |
| Fifth Image | No image |
| Sixth Image | No image |
| Seventh Image | No image |
| Video | |
| Second Video | |
| facebook_link | |
| News Date | 2025-11-25 12:03:00 |
| Keywords | ലത്തീൻ |
| Created Date | 2025-11-25 12:03:58 |
