| category_id | India |
|---|---|
| Priority | 0 |
| Sub Category | Not set |
| status | Published |
| Place | Not set |
| Mirror Day | Not set |
| Heading | ഡിവൈനിൽ ക്രിസ്‌തുമസ് ഒരുക്ക ആന്തരികസൗഖ്യ ധ്യാനം |
| Content | മുരിങ്ങൂർ ഡിവൈൻ ധ്യാനകേന്ദ്രത്തിൽ ക്രിസ്‌തുമസിനു ദൈവജനത്തെ ഒരുക്കുന്നതിന്റെ ഭാഗമായി 12നു രാവിലെ ഒന്‍പതുമുതൽ 14 വരെ പ്രത്യേക ആന്തരികസൗഖ്യ ധ്യാനം നടത്തുന്നതായി ഡയറക്‌ടർ ഫാ. ജോർജ് പനയ്ക്കൽ അറിയിച്ചു. ആദ്യം ബുക്ക് ചെയ്യുന്ന 150 പേർക്കു മാത്രമേ പ്രവേശനമുള്ളൂ. * ധ്യാനം ബുക്ക് ചെയ്യാൻ 9447785548. |
| Image | ![]() |
| Second Image | No image |
| Third Image | No image |
| Fourth Image | No image |
| Fifth Image | No image |
| Sixth Image | No image |
| Seventh Image | No image |
| Video | |
| Second Video | |
| facebook_link | |
| News Date | 2025-12-04 12:14:00 |
| Keywords | ഡിവൈ |
| Created Date | 2025-12-04 12:14:41 |
