category_idEvents
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingക്രിസ്തുമസ് ഒരുക്ക ഓണ്‍ലൈന്‍ ധ്യാനം നാളെ മുതല്‍
Contentഎഫ്ഫാത്ത ഗ്ലോബൽ മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ക്രിസ്തുമസ് ഒരുക്ക ഓൺലൈൻ ധ്യാനം നാളെ ഡിസംബർ 16 മുതല്‍ 18 വരെ നടക്കും. Zoom & Youtube വഴിയാണ് ഈ ലൈവ് ശുശ്രൂഷകൾ നയിക്കപ്പെടുന്നത്. ശാലോം ഉള്‍പ്പെടെയുള്ള നിരവധി ആത്മീയ ചാനലുകളിലൂടെയും നിരവധി ധ്യാനവേദികളിലൂടെയും വചനം പങ്കുവയ്ക്കുന്ന പ്രശസ്ത വചന പ്രഘോഷകനായ ഫാ. ജിസൺ പോൾ വേങ്ങശേരിയാണ് ധ്യാനം നയിക്കുക. ഇന്ത്യൻ സമയം രാത്രി 8 മുതൽ 10 മണിവരെയാണ് ധ്യാനം. ജപമാല, വചന സന്ദേശം, സൗഖ്യ-വിടുതൽ ശുശ്രൂഷ എന്നിവ ഉൾപെടുത്തിരിക്കുന്ന ധ്യാനത്തിലേക്ക് ക്രിസ്തുമസ് ഒരു പുതിയ അനുഭവമാകുവാൻ ഏവരെയും ക്ഷണിക്കുന്നതായും എഫ്ഫാത്ത ഗ്ലോബൽ മിനിസ്ട്രി അറിയിച്ചു. ➤ #{green->none->b-> Join Zoom Meeting: ‍}# {{ https://us02web.zoom.us/j/7482567296?pwd=JoghMZL6xy58mIqWJQy33C2meF0Ki5.1 -> https://us02web.zoom.us/j/7482567296?pwd=JoghMZL6xy58mIqWJQy33C2meF0Ki5.1 }} Meeting ID: 748 256 7296 Passcode: 1010 ➤ {{ Youtube LIVE Link: -> https://www.youtube.com/@EphphathaGlobalMinistry}}
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2025-12-15 16:32:00
Keywordsധ്യാന
Created Date2025-12-15 16:33:22