| Content | ആഗോള കത്തോലിക്കാ തിരുസഭ ലോക രോഗി ദിനമായി ആചരിക്കുന്ന ലൂർദ്ദ് മാതാവിന്റെ തിരുനാൾ ദിനമായ ഇന്നു ബുധനാഴ്ച ഓണ്‍ലൈനില്‍ രോഗശാന്തി ശുശ്രൂഷ. എഫ്ഫാത്ത ഗ്ലോബൽ മിനിസ്ട്രി ZOOM-ലൂടെ ഒരുക്കുന്ന പ്രത്യേകമായ രോഗശാന്തി ശുശ്രൂഷയ്ക്കു പ്രമുഖ വചനപ്രഘോഷകയായ സിസ്റ്റര്‍ ആൻ മരിയ എസ് എച്ചും ബ്രദര്‍ ജോസഫ് മാത്യുവും നേതൃത്വം നല്‍കും.. ഈശോയുടെ വലിയ കരുണയാൽ അനേകം രോഗികൾ സൗഖ്യപ്പെടുന്ന ഈ ശുശ്രൂഷയിലേക്ക് എല്ലാവരെയും ഒരുപാട് സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നു.
ഇന്ത്യൻ സമയം രാത്രി 8.30 മുതൽ 10.30pm വരെയാണ് ശശ്രൂഷ നടത്തപ്പെടുന്നത്.
➤ #{green->none->b-> Join Zoom Meeting: }#
{{ https://us02web.zoom.us/j/7482567296?pwd=JoghMZL6xy58mIqWJQy33C2meF0Ki5.1
-> https://us02web.zoom.us/j/7482567296?pwd=JoghMZL6xy58mIqWJQy33C2meF0Ki5.1 }} Meeting ID: 748 256 7296 Passcode: 1010
(ഇന്ത്യൻ സമയം രാത്രി 8:20 മുതൽ സൂമിൽ ജോയിൻ ചെയ്യാവുന്നതാണ്. അതിനു സാധിക്കാത്തവർക്ക് യുട്യൂബ് ലൈവ് ഉണ്ടായിരിക്കുന്നതാണ്.)
➤ {{ Youtube LIVE Link: -> https://www.youtube.com/live/hgpTcgD9aa0?si=Ix_yDYo8WpNO1hMH }}
♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️
<iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
|