| category_id | India |
|---|---|
| Priority | 0 |
| Sub Category | Not set |
| status | Published |
| Place | Not set |
| Mirror Day | Not set |
| Heading | ലഹരിനിർമാർജന പദ്ധതി അഭിനന്ദനാർഹം: കെസിബിസി |
| Content | കൊച്ചി: പുതിയ സർക്കാർ അധികാരത്തിലെത്തിയ ഉടൻ തന്നെ, ലഹരിനിർമാർജനത്തിനുള്ള പദ്ധതി 'ഓപ്പറേഷൻ തൂഫാൻ' പ്രഖ്യാപിച്ചിരിക്കുന്നത് അഭിനന്ദനാർഹമാണെന്നു കേരള കത്തോലിക്ക മെത്രാന്‍ സമിതി. ഈ പദ്ധതിക്കും തുടർനീക്കങ്ങൾക്കും എല്ലാവിധ പിന്തുണയും അറിയിക്കുകയാണെന്നും കേരളത്തിലെ കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പ്രസ്ഥാനങ്ങളുടെയും പൂർണ സഹകരണം ലഹരിനിർമാർജന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് എന്നും സർക്കാരിന് ഉണ്ടാകുമെന്നും കെസിബിസി സമ്മേളനത്തിന് പിന്നാലേ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. |
| Image | ![]() |
| Second Image | No image |
| Third Image | No image |
| Fourth Image | No image |
| Fifth Image | No image |
| Sixth Image | No image |
| Seventh Image | No image |
| Video | |
| Second Video | |
| facebook_link | |
| News Date | 2026-06-05 12:29:00 |
| Keywords | കെസിബിസി |
| Created Date | 2026-06-05 12:30:10 |
