category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingവൈദികർ ആധുനികലോകത്തിന്റെ വെല്ലുവിളികൾ ഏറ്റെടുക്കേണ്ടവർ: ആർച്ച് ബിഷപ്പ് വർഗീസ് ചക്കാലയ്ക്കൽ
Contentകോട്ടയം: ആധുനിക ലോകത്തിന്റെ വെല്ലുവിളികൾ ഏറ്റെടുക്കേണ്ടവരായിരിക്കണം വൈദികരെന്ന് കോഴിക്കോട് ആർച്ച് ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ. ക്രിസ്തുവിനെ അടുത്തറിയാനുള്ള മാർഗങ്ങളാണ് തത്വശാസ്ത്രവും ദൈവശാസ്ത്രവുമെന്ന് അദ്ദേഹം ഓർമിപ്പിച്ചു. വടവാതൂർ പൊന്തിഫിക്കൽ ഓറിയന്‍റല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിലീജിയസ് സ്റ്റഡീസിന്റെയും വടവാതൂർ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയുടെയും അധ്യയനവർഷം ഉദ്ഘാടനം ചെയ്‌തു പ്രസംഗിക്കുകയായിരുന്നു ആർച്ച് ബിഷപ്പ്. പിഒഐആർഎസ് പ്രസിഡന്‍റ് ഫാ.ഡോ. പോളി മണിയാട്ട്, സെമിനാരി റെക്ടർ ഫാ.ഡോ. ഡൊമിനിക് വെച്ചൂർ, ഡീക്കൻ ക്രിസ്റ്റി ഐക്കുളം, ഫാ. ഡോ. ജോൺ സാമുവൽ പാലവിളയിൽ ഒഐസി എന്നിവർ പ്രസംഗിച്ചു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2026-06-07 07:13:00
Keywordsചക്കാല
Created Date2026-06-07 07:14:14