category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingകോഴിക്കോട് രൂപതയ്ക്ക് 103 വയസ്സ്
Contentകോഴിക്കോട്: ലത്തീൻ സഭയുടെ കീഴിൽ കേരളത്തിലുള്ള മൂന്നു അതിരൂപതകളിൽ ഏറ്റവും വിസ്തൃതിയേറിയ അതിരൂപതയായ കോഴിക്കോട് രൂപതയ്ക്ക് 103 വയസ്സ്. മംഗലാപുരം രൂപതയുടെ ഭാഗങ്ങളും മൈസൂർ, കോയമ്പത്തൂർ രൂപതയുടെ ഭാഗങ്ങളും ചേർന്നാണ് കോഴിക്കോട് രൂപത സ്ഥാപിതമായത്. 1845-ൽ വരാപ്പുഴ വികാരിയത്ത് വിഭജിച്ച് രൂപീകരിച്ച മംഗലാപുരം വികാരിയത്ത് 1886-ൽ ഹയരാർക്കി സ്ഥാപിതമായപ്പോൾ രൂപതയായി. 2025 ഏപ്രിൽ 12 ന് അതിരൂപതയായി ഉയര്‍ത്തപ്പെട്ടു. കോഴിക്കോട് രൂപതയുടെ ഭാഗമായിരുന്നു മലപ്പുറം, വയനാട് ജില്ലകൾ. മൂന്നു ജില്ലകളിലായി 41 ഇടവകകളും 12 സബ് സ്റ്റേഷനുകളുമാണ് കോഴിക്കോട് രൂപതയ്ക്ക് കീഴിലുള്ളത്. വരാപ്പുഴ അതിരൂപതയ്ക്കു കീഴിലുള്ള പാലക്കാട് സുൽത്താൻപേട്ട രൂപത കോയമ്പത്തൂരിന്റെ അതിർത്തിവരെയുള്ളതാണ്. വരാപ്പുഴയെ വിഭജിച്ച് സുൽത്താൻപേട്ട രൂപതയെ കോഴിക്കോടിന്റെ ഭാഗമാക്കി. കാസർകോട് വരെ നീണ്ടുകിടക്കുന്ന കണ്ണൂർ രൂപതയും അതിരൂപതയുടെ ഭാഗമായി.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2026-06-15 06:27:00
Keywordsകോഴിക്കോട്
Created Date2026-06-15 09:17:06