category_id | Videos |
Priority | 0 |
Sub Category | Not set |
status | Published |
Place | Not set |
Mirror Day | Not set |
Heading | "സ്രാമ്പിക്കൽ പിതാവിനെ കല്ലെറിയരുതേ"; ഫാ. സിറില്‍ ഇടമന പറയുന്നത് കേള്‍ക്കുക |
Content | ബ്രിട്ടനിലെ സീറോമലബാർ രൂപതക്കെതിരെ അറിവില്ലായ്മ കൊണ്ടും അഹങ്കാരം കൊണ്ടും അകാരണമായി വിമർശനങ്ങൾ അഴിച്ചുവിട്ട് തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നവർ മറ്റുള്ളവരുടെ മനസ്സിൽ കുത്തിവയ്ക്കുന്ന വിഷം എത്ര വലുതാണെന്ന് തിരിച്ചറിയുക. നമ്മൾ പറയുന്ന ഓരോ വ്യർത്ഥ വാക്കിനും നമ്മൾ കണക്കു കൊടുക്കേണ്ടി വരും.
ഇത്തരം തെറ്റായ കാര്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുമ്പോൾ നാം എന്തു ചെയ്യണം? എന്തിനാണ് മെത്രാഭിഷേക ചടങ്ങുകൾ സ്റ്റേഡിയത്തിൽ വച്ച് നടത്തുന്നത്? തുടങ്ങി നിരവധി ചോദ്യങ്ങൾക്കുള്ള മറുപടി: അനേകം കുടുംബങ്ങളെയും വ്യക്തികളെയും ക്രിസ്തുവിലേക്കു നയിച്ചു കൊണ്ടിരിക്കുന്ന ബഹുമാനപ്പെട്ട ഫാ. സിറിൽ ഇടമന പറയുന്നത് കേൾക്കുക.
പ്രിയപ്പെട്ട വിശ്വാസികളെ നിങ്ങൾ ഇതു ശ്രവിക്കാതെ പോകരുതേ... |
Image |  |
Second Image | No image |
Third Image | No image |
Fourth Image | No image |
Fifth Image | No image |
Sixth Image | ![]() |
Seventh Image | ![]() |
Video | https://www.youtube.com/watch?v=xmqcPuA4ukc&feature=youtu.be |
Second Video | |
facebook_link | Not set |
News Date | 2016-10-01 00:00:00 |
Keywords | |
Created Date | 2016-10-01 20:50:02 |