category_id | Videos |
Priority | 0 |
Sub Category | Not set |
status | Published |
Place | Not set |
Mirror Day | Not set |
Heading | ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ച മോഹിനിയില്‍ നിന്ന് കത്തോലിക്ക വിശ്വാസിയായ ക്രിസ്റ്റീനയിലേക്ക് |
Content | തഞ്ചാവൂരിലെ ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ച മോഹിനി (യഥാര്‍ത്ഥ പേര് മഹാലക്ഷ്മി) 2013-ലാണ് കത്തോലിക്ക വിശ്വാസം സ്വീകരിച്ചത്. ആഴമായ ഹൈന്ദവ വിശ്വാസത്തില്‍ ചെറുപ്പം മുതലേ ജീവിതം മുന്നോട്ട് നീക്കിയ മോഹിനി ഒരു ഹൈന്ദവ സന്യാസിനിയാകുമെന്ന് വീട്ടുകാര്‍ തന്നെ കരുതിയിരുന്നു. അത്രമാത്രം ആഴമായ ഹൈന്ദവ വിശ്വാസത്തില്‍ നിന്ന്‍ ക്രിസ്തുവിനെ ജീവിതത്തില്‍ സ്വീകരിക്കുവാനുണ്ടായ കാരണം മോഹിനി ഈ വീഡിയോയിലൂടെ വിവരിക്കുകയാണ്.
|
Image | No image |
Second Image | No image |
Third Image | No image |
Fourth Image | No image |
Fifth Image | No image |
Sixth Image | ![]() |
Seventh Image | ![]() |
Video | https://www.youtube.com/watch?v=_U4R-JcfZ58 |
Second Video | |
facebook_link | Not set |
News Date | 2016-10-14 00:00:00 |
Keywords | |
Created Date | 2016-10-14 12:09:57 |