category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingജീസസ് യൂത്തിന്റെ കൊച്ചിന്‍ ഓഫീസില്‍ വൻ അഗ്നിബാധ
Contentകൊച്ചി: യുവജനപ്രസ്ഥാനമായ ജീസസ് യൂത്തിന്റെ കൊച്ചി ഓഫീസില്‍ വന്‍ അഗ്നിബാധ. പാലാരിവട്ടത്ത് താടിക്കാരൻ സെന്ററിലെ ആറാം നിലയിൽ പ്രവർത്തിക്കുന്ന ഓഫീസാണ് അഗ്നിക്കിരയായത്. ആറാം നിലയിലെ ഇലക്ട്രോണിക് ഷോപ്പില്‍ ഉണ്ടായ അഗ്നിബാധ ജീസസ് യൂത്തിന്റേത് ഉള്‍പ്പെടുയുള്ള സ്ഥാപനങ്ങളിലേക്ക് വ്യാപിക്കുകയായിരിന്നു. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. വൈകിട്ട് ആറു മണിയോടെയാണ് തീപിടുത്തമുണ്ടായത്. ഓഫീസ് സമയം കഴിഞ്ഞതിനാൽ ആളപായമില്ല. കൊച്ചി മെട്രോയ്ക്കായി സജ്ജമാക്കിയിട്ടുള്ള ലിഫ്റ്റിങ് ഉപകരണങ്ങളുടെ സഹായത്തോടെയാണ് അഗ്നിശമനസേനാംഗങ്ങൾ തീയണച്ചത്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2016-11-04 00:00:00
Keywords
Created Date2016-11-04 23:09:42