category_idVideos
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഅബോര്‍ഷനിലൂടെ നശിപ്പിച്ച ഗര്‍ഭസ്ഥശിശുക്കളുടെ മൃതസംസ്കാരം നടത്തിയപ്പോള്‍
Contentഗര്‍ഭഛിദ്രം എന്ന മാരകപാപം നടത്തി ജീവന്റെ മഹത്വത്തെ താഴ്ത്തി കെട്ടുന്നവര്‍ക്കുള്ള ശക്തമായ മറുപടിയുമായാണ് ഫാദര്‍ ഫ്രാങ്ക്, രംഗത്തെത്തിയത്. നശിപ്പിക്കുന്ന ഭ്രൂണം മനുഷ്യജീവന്‍ തന്നെയാണെന്ന് ലോകത്തോട് പ്രഘോഷിച്ചു കൊണ്ടാണ് അദ്ദേഹം അബോര്‍ഷനിലൂടെ നശിപ്പിച്ച ഗര്‍ഭസ്ഥശിശുക്കളുടെ മൃതസംസ്കാരം ഡെട്രോയിറ്റില്‍ നടത്തിയത്. അമേരിക്കന്‍ വൈദികനും പ്രോ ലൈഫ് സംഘടനയായ പ്രീസ്റ്റ് ഫോര്‍ ലൈഫിന്റെ (Priests for Life) നാഷണല്‍ ഡയറക്റ്ററുമാണ് ഫാദര്‍ ഫ്രാങ്ക് പാവോണ്‍.
ImageNo image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Videohttps://www.youtube.com/watch?v=dT1Lzry_9qc
Second Video
facebook_linkNot set
News Date2016-12-02 00:00:00
Keywords
Created Date2016-12-02 12:08:27