category_id | Events |
Priority | 0 |
Sub Category | Not set |
status | Published |
Place | Not set |
Mirror Day | Not set |
Heading | 'ഡ്രോപ്സ് ഓഫ് മേഴ്സി' സെഹിയോൻ യു കെ നയിക്കുന്ന ബൈബിൾ കൺവെൻഷൻ ഇന്ന് മാഞ്ചസ്റ്ററിൽ: അഭിഷേക ശുശ്രൂഷയുമായി ബിഷപ്പ് ജോൺ അർനോൾഡും |
Content | വിവിധ ഭാഷാദേശതലത്തിലുള്ള ജനവിഭാഗങ്ങളെ ക്രിസ്തുവിൽ ഒന്നായികണ്ടുകൊണ്ട് കരുണയുടെയും സാഹോദര്യത്തിന്റെയും സുവിശേഷം പകർന്നുനൽകുകവഴി യൂറോപ്പിന്റെ നവസുവിശേഷവത്കരണരംഗത്ത് മാർഗദീപമായി നിലകൊള്ളുന്ന റവ.ഫാ.സോജി ഓലിക്കൽ നേതൃത്വം നൽകുന്ന സെഹിയോൻ യു കെ ടീം നയിക്കുന്ന "ഡ്രോപ്സ് ഓഫ് മേഴ്സി " ബൈബിൾ കൺവെൻഷൻ ഇന്ന് മാഞ്ചസ്റ്ററിൽ നടക്കും.
സാൽഫോഡ് രൂപതാ ബിഷപ്പ് ജോൺ അർനോൾഡ് കൺവെൻഷനിൽ പ്രത്യേക ശുശ്രൂഷകൾ നയിക്കും. പതിമൂന്ന് വയസ്സുമുതലുള്ള ആർക്കും പങ്കെടുക്കാൻ സാധിക്കുന്ന ധ്യാനം രാവിലെ 9.30 മുതൽ വൈകിട്ട് 4 വരെയാണ് ക്രമീകരിച്ചിരിക്കുന്നത്. ശുശ്രൂഷയിലേക്ക് സംഘാടകർ യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു.
#{red->n->n-> അഡ്രസ്സ്: }#
SS PETER &PAUL
PARK ROAD
PENDLETON
M6 8 JR
#{blue->n->n-> കൂടൂതൽ വിവരങ്ങൾക്ക്: }#
ഫാ.ടോണി: 07800639296
ജിതിൻ സാജു: 07711262496. |
Image |  |
Second Image | No image |
Third Image | No image |
Fourth Image | No image |
Fifth Image | No image |
Sixth Image | ![]() |
Seventh Image | ![]() |
Video | |
Second Video | |
facebook_link | Not set |
News Date | 2016-12-02 00:00:00 |
Keywords | Sehion UK, Second Saturday Convention |
Created Date | 2016-12-02 18:33:18 |