category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingകെസിബിസി കമ്മീഷൻ ചെയർമാന്മാരെ തെരഞ്ഞെടുത്തു
Contentകൊച്ചി: കെസിബിസിയുടെ വിവിധകമ്മീഷനുകളുടെ ചെയർമാന്മാരെ തെരഞ്ഞെടുത്തു. ബിഷപ് യൂഹാനോൻ മാർ ക്രിസോസ്റ്റം റിലീജിയസ് കമ്മീഷന്‍ ചെയര്‍മാനായും ബിഷപ് ഏബ്രഹാം മാർ യൂലിയോസ് ബൈബിൾ കമ്മീഷന്‍ ചെയര്‍മാനായും തിരഞ്ഞെടുക്കപ്പെട്ടു. മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ സ്‌ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നു മെത്രാൻ സമിതിയുടെ പുതിയ പ്രസിഡന്റായി തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച്ബിഷപ് ഡോ. എം. സൂസപാക്യം തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് പുതിയ കമ്മീഷന്‍ ചെയര്‍മാന്‍ന്മാരെയും തിരഞ്ഞെടുത്തത്. #{red->n->n-> ചെയർമാന്മാരും കമ്മീഷനുകളും: }# ** ബിഷപ് ഡോ. സെബാസ്റ്റ്യൻ തെക്കത്തേച്ചേരിൽ(മീഡിയ) ** ബിഷപ് മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത് (ഫാമിലി) ** ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ് (ലെയ്റ്റി, സോഷ്യൽ ഹാർമണി ആൻഡ് വിജിലൻസ്), ** ബിഷപ് ഡോ. ജോസഫ് കാരിക്കാശേരി (വിമൻസ്) ** ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് (എഡ്യുക്കേഷൻ) ** ബിഷപ് ജോസഫ് മാർ തോമസ് (യൂത്ത്) ** ബിഷപ് ഡോ. അലക്സ് വടക്കുംതല (ലേബർ) ** ആർച്ച് ബിഷപ് തോമസ് മാർ കൂറിലോസ് (ജസ്റ്റീസ് ആൻഡ് പീസ്) ** ബിഷപ് മാർ ജേക്കബ് മുരിക്കൻ (എസ്സി/എസ്ടി/ബിസി) ** ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ (ടെമ്പറൻസ്) ** ബിഷപ് ഡോ. വർഗീസ് ചക്കാലക്കൽ (തിയോളജി) ** ആർച്ച് ബിഷപ് മാർ ജോർജ് ഞരളക്കാട്ട് (ഹെൽത്ത്) ** ബിഷപ് ഡോ. വിൻസന്റ് സാമുവൽ (വൊക്കേഷൻ) ** ബിഷപ് സാമുവൽ മാർ ഐറേനിയോസ് (കരിസ്മാറ്റിക്), ** ബിഷപ് ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ (എക്യുമെനിസം ആൻഡ് ഡയലോഗ്).
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2016-12-08 00:00:00
KeywordsKCBC, Pravachaka Sabdam,
Created Date2016-12-08 10:24:02