CALENDAR

9 / December

category_idPurgatory to Heaven.
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingനമ്മുടെ വീഴ്ചകള്‍ക്ക് പരിഹാരം ചെയ്യുന്ന സ്ഥലം
Content“അവസാനമായി, നിങ്ങളെല്ലാവരും ഹൃദയൈക്യവും അനുകമ്പയും സഹോദര സ്നേഹവും കരുണയും വിനയവും ഉള്ളവരായിരിക്കുവിന്‍” (1 പത്രോസ് 3:8). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഡിസംബര്‍ 9}# “നമ്മളാല്‍ കഴിയുന്ന വിധം അവരെ സ്നേഹിച്ചിരുന്നുവെന്ന് നമ്മള്‍ അവരോടു പറഞ്ഞിട്ടുണ്ടാവില്ല. അതുമല്ലെങ്കില്‍ ഒരുപക്ഷെ ചെറിയ തെറ്റുകള്‍ക്ക് പോലും നമ്മള്‍ അവരോടു ക്ഷമിച്ചിട്ടുണ്ടാവില്ല. നമ്മുടെ പ്രാര്‍ത്ഥനകളും, സഹനങ്ങളും, ത്യാഗങ്ങളും വഴി നമ്മുടെ ആ വീഴ്ചകള്‍ക്ക് പരിഹാരം ചെയ്യുവാന്‍ കഴിയുന്ന സ്ഥലമാണ് ശുദ്ധീകരണസ്ഥലം. നമ്മള്‍ സ്നേഹിക്കുന്നവര്‍ക്ക് ആനന്ദവും, ആശ്വാസവും നല്‍കുക എന്നത് ശുദ്ധീകരണസ്ഥലം സാധ്യമാക്കുന്നു ” (ഫുള്‍ട്ടന്‍ ജെ. ഷീന്‍, ധന്യനായ മെത്രാപ്പോലീത്ത). #{blue->n->n->വിചിന്തനം:}# സഹനങ്ങള്‍ക്ക് ഇടയിലും നമ്മളെ ഓര്‍ക്കുന്ന ശുദ്ധീകരണ ആത്മാക്കളുടെ മോചനത്തിനായി അരമണിക്കൂര്‍ ദിവ്യകാരുണ്യസന്നിധിയില്‍ പ്രാര്‍ത്ഥിക്കുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/12?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/9LnaoeabSVJHZsqCPSEjvt}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_link
News Date2023-12-09 06:20:00
Keywordsഫുള്‍ട്ടന്‍ ജെ ഷീന്‍
Created Date2016-12-08 11:06:09