| category_id | Events |
| Priority | 0 |
| Sub Category | Not set |
| status | Published |
| Place | Not set |
| Mirror Day | Not set |
| Heading | ഫാ. ജോര്‍ജ്ജ് പനയ്ക്കല്‍ നയിക്കുന്ന കുടുംബനവീകരണ ധ്യാനം ജനുവരി 6,7,8 തിയതികളില്‍ |
| Content | പ്രശസ്ത വചനപ്രഘോഷകന്‍ ഫാ. ജോര്‍ജ്ജ് പനക്കലും ഫാ. കുര്യാക്കോസ് പുന്നോലിലും ബ്രദർ ടോമി പുതുക്കാടും ഡിവൈൻ ടീമും ചേര്‍ന്ന് നയിക്കുന്ന കുടുംബനവീകരണ ധ്യാനം ജനുവരി 6,7,8 തിയതികളില്‍ ഡാര്‍ലിംഗ്ടണ്‍ കാര്‍മ്മല്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ വച്ച് നടത്തുന്നു. വെള്ളിയാഴ്ച രാവിലെ 9 മണിക്ക് ആരംഭിക്കുന്ന ധ്യാനം ഞായറാഴ്ച വൈകിട്ട് 5നു സമാപിക്കും.
#{red->n->n->കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: }#
ഫാ.കുര്യാകോസ് പുന്നോലില്‍: 07483375070.
റെജി പോള്‍: 07723035457
റെജി മാത്യു: 07552619237
|
| Image |  |
| Second Image | No image |
| Third Image | No image |
| Fourth Image | No image |
| Fifth Image | No image |
| Sixth Image | ![]() |
| Seventh Image | ![]() |
| Video | |
| Second Video | |
| facebook_link | Not set |
| News Date | 2016-12-17 00:00:00 |
| Keywords | Divine UK, Carmel Retreat centre |
| Created Date | 2016-12-17 11:12:58 |