category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingബ്രസീലില്‍ അന്തരിച്ച മലയാളി വൈദികന്റെ മൃതസംസ്കാരം ശനിയാഴ്ച നടക്കും
Contentകളമശേരി: ബ്രസീലിലെ സാവോപോളയില്‍ മുങ്ങിമരിച്ച ഫാ. ജോൺ ബ്രിട്ടോ ഒആർസിയുടെ സംസ്കാരം ശനിയാഴ്ച 2.30ന് കളമശേരി മാർത്തോമാ ഭവനം വിശുദ്ധകുരിശിൻറെ സന്യാസ ആശ്രമത്തിൽ നടക്കും. നാളെ രാവിലെ 9 മണി മുതല്‍ 1 മണി വരെ വൈദികന്റെ ഇടവകയായ നീറിക്കാട് ലൂര്‍ദ് മാതാ ക്നാനായ കത്തോലിക്ക പള്ളിയില്‍ പൊതുദര്‍ശനത്തിന് വെക്കും. ഓര്‍ഡര്‍ ഓഫ് ഹോളി ക്രോസ് സന്യാസ സഭാഗംമായ ഫാ. ജോണ്‍ 2007-ല്‍ ആണ് വൈദിക പട്ടം സ്വീകരിച്ചത്. എറണകുളത്തെ ആശ്രമത്തില്‍ നിന്ന് മൂന്നു മാസം മുന്‍പാണ് വൈദികന്‍ ബ്രസീലിലേക്ക് പോയത്. ഇക്കഴിഞ്ഞ ബുധനാഴ്ച (28/12/2016) വിനോദയാത്ര മധ്യേ അപരിസീദ തടാകത്തില്‍ ഇറങ്ങിയപ്പോഴാണ് വൈദികന്‍ അപകടത്തില്‍പ്പെട്ടത്. കോട്ടയം ജില്ലയിലെ നീർക്കാട് കറ്റുവീട്ടിൽ മാത്യു- പെണ്ണമ്മ ദമ്പതികളുടെ മകനാണ് ഫാ. ജോൺ ബ്രിട്ടോ
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2017-01-05 00:00:00
Keywordsബ്രസീലില്‍
Created Date2017-01-05 11:20:33