category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingകരുണയുടെ ജൂബിലി വര്‍ഷാരംഭത്തില്‍ കരുണാഭിഷേക ധ്യാനം മാര്‍ മാത്യു വാണിയകിഴക്കേല്‍ ഉത്ഘാടനം ചെയ്യും.
Contentകരുണയുടെ ജൂബിലി വര്‍ഷാരംഭത്തില്‍ വൈദികര്‍, സിസ്റ്റേഴ്സ്, വചന പ്രഘോഷകര്‍, പ്രയര്‍ ഗ്രൂപ്പ് ലീഡേഴ്സ്, കൗണ്‍സിലേഴ്സ്, ഫാമിലി യൂണിറ്റു ഭാരവാഹികള്‍, സര്‍വീസ് ടീം അംഗങ്ങള്‍, അദ്ധ്യാപകര്‍ എന്നിവര്‍ക്കായി നടത്തുന്ന കരുണാഭിഷേക ധ്യാനം മാര്‍ മാത്യു വാണിയകിഴക്കേല്‍ ഉത്ഘാടനം ചെയ്യും. 2015 ഡിസംബര്‍ 7-ാം തീയ്യതി തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് ആരംഭിച്ച് 13-ാം തീയ്യതി ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് അവസാനിക്കുന്ന ഈ ധ്യാനം നയിക്കുന്നത് പ്രശസ്ത വചന പ്രഘോഷകനായ ബ്രദര്‍ തോമസ്‌ പോളാണ്. എറണാകുളത്ത് ആലുവയിലുള്ള വിമല്‍ ജ്യോതി റിന്യൂവല്‍ ധ്യാനകേന്ദ്രത്തില്‍ വച്ച് നടത്തപ്പെടുന്ന ഈ ധ്യാനത്തിന് മുന്‍കൂട്ടി രജിസ്ട്രേഷന്‍ ആവശ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക. Mrs. Anitha Santhosh 9995594311
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2015-11-09 00:00:00
Keywordsthomas paul, retreat, pravachaka sabdam
Created Date2015-11-10 00:14:09