category_id | Videos |
Priority | 0 |
Sub Category | Not set |
status | Published |
Place | Not set |
Mirror Day | Not set |
Heading | 'അഴുകാത്ത വിശുദ്ധരുടെ മൃതശരീരങ്ങളേ' പറ്റി വിവരിക്കുന്ന വീഡിയോ |
Content | ശാസ്ത്ര തത്വങ്ങൾക്കും മനുഷ്യന്റെ ബുദ്ധിയ്ക്കും യുക്തിയ്ക്കും അതീതമായി 'അഴുകാത്ത വിശുദ്ധരുടെ മൃതശരീരങ്ങളേ' പറ്റി വിവരിക്കുന്ന വീഡിയോ. കർത്താവിൻ്റെ അവർണ്ണനീയമായ സ്നേഹം. ഇന്നും പ്രകടമാകുന്ന ഒരു അത്ഭുതസാക്ഷ്യമാണ് ഇപ്പോഴും അഴുകാത്ത അനേകം വിശുദ്ധരുടെ മൃതശരീരങ്ങൾ.
മരിച്ച് ഇത്രയും വർഷങ്ങൾ കഴിഞ്ഞിട്ടും അഴുകാത്ത ശരീരം. ഒന്നു ചിന്തിച്ചു നോക്കൂ...
ഇതിൽ ചില വിശുദ്ധരേപറ്റി പരിചയപ്പെടുത്തുന്ന ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ:- |
Image | No image |
Second Image | No image |
Third Image | No image |
Fourth Image | No image |
Fifth Image | No image |
Sixth Image | ![]() |
Seventh Image | ![]() |
Video | https://youtube.com/watch?v=euRenlgddKc |
Second Video | |
facebook_link | Not set |
News Date | 2015-11-15 00:00:00 |
Keywords | Incorruptible, saints, catholic miracle, science, pravachaka sabdam |
Created Date | 2015-11-15 19:57:36 |