category_idVideos
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഒരു മലയാളി വൈദികനിലൂടെ ദൈവം കൊറിയയിൽ പ്രവർത്തിച്ച അത്ഭുതങ്ങൾ
Contentരാജ്യത്തിനും ഭാഷയ്ക്കും അതീതമായി ഒരു മലയാളി വൈദികനിലൂടെ ദൈവം കൊറിയന്‍ ജനതയില്‍ പ്രവര്‍ത്തിച്ച അത്ഭുതങ്ങള്‍ വാക്കുകള്‍ക്ക് അതീതമാണ്. പ്രശസ്ത വചനപ്രഘോഷകനായ ഫാദർ മാത്യു നായ്ക്കംപറമ്പിൽ കൊറിയയിൽ നടത്തിയ ബൈബിൾ കൺവെൻഷനിൽ അനേകായിരങ്ങളാണ് കർത്താവിന്റെ അത്ഭുതങ്ങൾ നേരിട്ടു ദർശിച്ചത്. അതിന്റെ ദൃശ്യങ്ങളാണ് ഈ വീഡിയോയില്‍.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Videohttps://www.youtube.com/watch?v=1LL4ue2Bpgk
Second Video
facebook_linkNot set
News Date2017-01-20 19:04:00
Keywordsവീഡിയോ
Created Date2017-01-20 19:04:59