category_idEditor's Pick
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഈ വീഡിയോ കാണുവാൻ മറക്കരുതേ... ഭൂമിയിൽ സ്വർഗ്ഗം തീർക്കുന്ന വിശുദ്ധ കുർബ്ബാനയെക്കുറിച്ച് കൂടുതൽ അറിയുവാൻ
Content"വിശുദ്ധ കുർബ്ബാന ക്രൈസ്തവ ജീവിതത്തിന്റെയാകെ ഉറവിടവും അത്യുച്ചസ്ഥാനവുമാണ്. മറ്റു കൂദാശകളും സഭാപരമായ എല്ലാ ശുശ്രൂഷകളും പ്രേക്ഷിതദൗത്യപ്രവൃത്തികളും കുർബ്ബാനയോടു ബന്ധപ്പെട്ടിരിക്കുന്നു; എന്തെന്നാൽ സഭയുടെ ആധ്യാത്മിക സമ്പത്തുമുഴുവനും വിശുദ്ധ കുർബ്ബാനയിൽ അടങ്ങിയിരിക്കുന്നു" (CCC 1324). നിരവധി മെത്രാൻമാർക്കും വൈദികർക്കും ധ്യാനശുശ്രുഷകൾ നയിച്ചിട്ടുള്ള പ്രശസ്ത വചനപ്രഘോഷകനായ ബ്രദർ കെ തോമസ്‌ പോൾ, വിശുദ്ധ കുർബ്ബാനയെക്കുറിച്ച് നടത്തുന്ന വളരെ ആഴത്തിലുള്ള ഈ വിശദീകരണം ഓരോ വിശ്വാസിയും കണ്ടിരിക്കേണ്ട ഒരു വീഡിയോയാണ്. ഇത് കണ്ടുകഴിഞ്ഞാൽ ഓരോ വിശുദ്ധ കുർബ്ബാനയും നമുക്ക് ഒരു പുതിയ അനുഭവമായിരിക്കും; തീർച്ച.
ImageNo image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Videohttps://www.youtube.com/watch?v=WJCGi-X3isg
Second Video
facebook_linkNot set
News Date2015-11-18 00:00:00
Keywordsholy mass, pravachaka sabdam
Created Date2015-11-18 15:48:09