category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingമാര്‍പാപ്പയുടെ ആംഗ്ലിക്കന്‍ ദേവാലയ സന്ദര്‍ശനം ഇന്ന്
Contentവത്തിക്കാന്‍: റോമിലെ ആംഗ്ലിക്കന്‍ സഭയുടെ കീഴിലുള്ള ദേവാലയം മാര്‍പാപ്പാ ഇന്ന്‍ സന്ദര്‍ശിക്കും. റോം സമയം വൈകുന്നേരം 4 മണിക്കായിരിക്കും ഫ്രാന്‍സിസ് പാപ്പാ നഗരമദ്ധ്യത്തില്‍ സ്ഥിതി ചെയ്യുന്ന സകല വിശുദ്ധരുടെയും നാമത്തിലുള്ള ദേവാലയത്തില്‍ എത്തിച്ചേരുക. 1816-ൽ ​ആ​രം​ഭി​ച്ച പ​ള്ളി​യു​ടെ ദ്വി​ശ​താ​ബ്ദി​യാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള​ള എ​ക്യു​മെ​നി​ക്ക​ൽ ശു​ശ്രൂ​ഷ​യി​ൽ അ​ദ്ദേ​ഹം പങ്കെ​ടു​ക്കും. ഇരുനൂറാം വാര്‍ഷികത്തിന്‍റെ പശ്ചാത്തലത്തിലാണ് ഫ്രാന്‍സിസ് പാപ്പായുടെ സന്ദേര്‍ശനം.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2017-02-26 12:17:00
Keywordsആംഗ്ലി
Created Date2017-02-26 12:18:00