category_id | Videos |
Priority | 0 |
Sub Category | Not set |
status | Published |
Place | Not set |
Mirror Day | Not set |
Heading | രോഗങ്ങൾക്കു പിന്നിലെ ദൈവിക പദ്ധതി തിരിച്ചറിയുക |
Content | യേശുക്രിസ്തുവിന്റെ നാമത്തിലുള്ള രോഗസൗഖ്യത്തെ കുറിച്ചു കേൾക്കുമ്പോൾ തന്നെ ചിലർ ഉന്നയിക്കുന്ന ചോദ്യമാണ്. "എങ്കിൽ പിന്നെ ഈ ആശുപത്രികളൊക്കെ എന്തിനാണ്?" ഒരു രോഗമുണ്ടാകുമ്പോൾ വിശ്വാസികളുടെ മനസ്സിലേക്കും ചില ചോദ്യങ്ങൾ ഉയർന്നുവരാറുണ്ട്- ദൈവം കരുണാമയനെങ്കിൽ പിന്നെ എന്ത് കൊണ്ട് രോഗങ്ങൾ? രോഗം വരുമ്പോൾ നാം എപ്രകാരം പ്രാർത്ഥിക്കണം? ഈ ചോദ്യങ്ങൾക്കെല്ലാമുള്ള മറുപടി ഈ വീഡിയോയിലുണ്ട്.
|
Image | No image |
Second Image | No image |
Third Image | No image |
Fourth Image | No image |
Fifth Image | No image |
Sixth Image | No image |
Seventh Image | No image |
Video | https://www.youtube.com/watch?v=A5hKxtAbD4o&app=desktop |
Second Video | |
facebook_link | Not set |
News Date | 2017-03-20 13:32:00 |
Keywords | വീഡിയോ |
Created Date | 2017-03-20 15:32:44 |