Content | കൊച്ചി: ഇറ്റലിയിൽ സ്ഥാപിതമായ സമർപ്പിത മാതാവിന്റെ മക്കൾ (പ്രസന്റേഷൻ കോണ്‍വെന്റ്) സന്യാസസഭയിലെ അംഗമായ സിസ്റ്റർ ജിസമരിയ ഇന്ത്യയിലെ സെന്റ് ജോസഫ്സ് പ്രൊവിൻസിന്റെ പ്രൊവിൻഷ്യാളായി സ്ഥാനമേറ്റു. വരാപ്പുഴ അതിരൂപതയിലെ പെരുമാനൂർ സെന്റ് ജോർജ് ഇടവകാംഗമായ സിസ്റ്റര്‍ ജിസ്മരിയ പറമ്പലോത്ത് പീറ്റർ-എൽസി ദമ്പതികളുടെ മകളാണ്. |