category_id | Videos |
---|---|
Priority | 0 |
Sub Category | Not set |
status | Published |
Place | Not set |
Mirror Day | Not set |
Heading | കരുണയുടെ വെള്ളി അന്ധർക്ക് ഒപ്പം |
Content | കാരുണ്യത്തിന്റെ കരസ്പർശവുമായി അന്ധരുടെയും കാഴ്ച വൈകല്യമുള്ളവരുടെയും കേന്ദ്രത്തിൽ മാർപാപ്പ സന്ദർശനം നടത്തി. വെള്ളിയാഴ്ച ഉച്ചതിരിഞ്ഞാണ് വത്തിക്കാനില്‍ നിന്ന് ഏതാണ്ട് 4 കിലോമിറ്റര്‍ മാത്രം അകലെ സ്ഥിതിചെയ്യുന്ന സാന്തലേസിയൊ മാര്‍ഗരീത്ത ദി സവോയയില്‍ ഫ്രാൻസിസ് പാപ്പാ എത്തിയത്. കേന്ദ്രത്തിലെ കുട്ടികള്‍ ഉള്‍പ്പടെയുള്ള അന്തേവാസികളോടു ഒപ്പം ചിലവഴിച്ച മാർപാപ്പ അനുഗ്രഹ ആശംസാപത്രവും പരിശുദ്ധകന്യകാമറിയത്തിന്‍റെ ഒരു ചിത്രവും സമ്മാനിച്ചതിനു ശേഷമാണ് മടങ്ങിയത്. |
Image | No image |
Second Image | No image |
Third Image | No image |
Fourth Image | No image |
Fifth Image | No image |
Sixth Image | No image |
Seventh Image | No image |
Video | https://www.youtube.com/watch?v=-n2nTL7oM5w |
Second Video | |
facebook_link | Not set |
News Date | 2017-04-03 13:22:00 |
Keywords | മാര്‍പാ, വീഡിയോ |
Created Date | 2017-04-03 13:22:49 |