category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഫരീദാബാദ് രൂപതയുടെ മൈനര്‍ സെമിനാരി തൊടുപുഴയില്‍ പ്രവര്‍ത്തനം ആരംഭിച്ചു
Contentമൂ​വാ​റ്റു​പു​ഴ: ഫ​രീ​ദാ​ബാ​ദ് രൂ​പ​ത​യു​ടെ മൈ​ന​ർ സെ​മി​നാ​രി തൊ​ടു​പു​ഴയിലെ തൊ​മ്മ​ൻ​കു​ത്തി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. സെമിനാരി പ്രവര്‍ത്തനത്തിന്റെ ആരംഭത്തോട് അനുബന്ധിച്ച് ന​ട​ന്ന ദൈ​വ​വി​ളി ക്യാമ്പ് ആ​ർ​ച്ച് ബി​ഷ​പ് മാ​ർ കു​ര്യാ​ക്കോ​സ് ഭ​ര​ണി​കു​ള​ങ്ങ​ര ഉദ്ഘാടനം ചെ​യ്തു. മൈ​ന​ർ സെ​മി​നാ​രി റെ​ക്ട​ർ ഫാ.​ജോ​ണ്‍ ക​പ്യാ​രു​മ​ല​യി​ൽ, ഫാ. ​മാ​ത്യു തൂ​മു​ള്ളി​ൽ, ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​ൻ​ക​ര, വൈ​സ് റെ​ക്ട​ർ ഫാ. ​അ​നൂ​പ് ക​ട​പ്പ​ള്ളി​ൽ, ഫാ. ​ജൂ​ലി​യ​സ് ക​റു​ക​ന്ത​റ എ​ന്നി​വ​ർ പ്രസംഗിച്ചു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2017-04-05 11:57:00
Keywordsസെമിനാരി
Created Date2017-04-05 11:59:49