category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingമലയാറ്റൂര്‍ തീര്‍ത്ഥാടനം: അങ്കമാലിയില്‍ കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ്
Contentതി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​ല​​​യാ​​​റ്റൂ​​​ർ കുരിശുമുടി തീര്‍ത്ഥാടനത്തില്‍ തിരക്ക് വര്‍ദ്ധിച്ച സാഹചര്യത്തില്‍ 8 മുതൽ 30 വരെ ആലപ്പുഴ - ധൻബാദ്, തിരുവനന്തപുരം - ലോകമാന്യതിലക് നേത്രാവതി എക്സ് പ്രസ്, മംഗലാപുരം - നാഗർകോവിൽ ഏറനാട് എക്സ് പ്രസ് എന്നിവയ്ക്ക് അങ്കമാലിയിൽ താത്കാലിക സ്റ്റോപ്പ് അനുവദിച്ചു. ട്രെ​​​യിന്‍റെ പേരും സ്റ്റോപ്പ് അനുവദിച്ചിരിക്കുന്ന തീയതിയും താ​​​ഴെ​​​പ്പ​​​റ​​​യു​​​ന്നു. ധ​​​ൻ​​​ബാ​​​ദ്- ആ​​​ല​​​പ്പു​​​ഴ എ​​​ക്സ്പ്ര​​​സ് - ഏപ്രില്‍ 8,9,12 ,13,14,21,22, 23,28,29,30 ആ​​​ല​​​പ്പു​​​ഴ - ധ​​​ൻ​​​ബാ​​​ദ് എ​​​ക്സ്പ്ര​​​സ്, ഏപ്രില്‍ 8,9,12,13,14,21,22, 23,29,30 ലോ​​​ക്മാ​​​ന്യ ​തി​​​ല​​​ക്- തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം നേ​​​ത്രാ​​​വ​​​തി- ഏ​​​പ്രി​​​ൽ 7, 8, 11,12, 13, 20, 21, 22, 28, 29, 30 തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം-​​​ലോ​​​ക്മാ​​​ന്യ​​​തി​​​ല​​​ക് നേ​​​ത്രാ​​​വ​​​തി എ​​​ക്സ്പ്ര​​​സ് 7, 8, 9,12, 13, 14, 21, 22, 23, 29,30 മം​​​ഗ​​​ളൂ​​​രു- നാ​​​ഗ​​​ർ​​​കോ​​​വി​​​ൽ ഏ​​​റ​​​നാ​​​ട് എ​​​ക്പ്ര​​​സ് 07, 08, 09, 12, 13, 14, 21, 22, 23, 29, 30 നാ​​​ഗ​​​ർ​​​കോ​​​വി​​​ൽ- മം​​​ഗ​​​ളൂ​​​രു ഏ​​​റ​​​നാ​​​ട് എ​​​ക്പ്ര​​​സ്- ഏ​​​പ്രി​​​ൽ 07, 08, 09, 12, 13, 14, 21, 22, 23, 29, 30
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2017-04-08 09:25:00
Keywordsമലയാ
Created Date2017-04-08 05:28:32