category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingകപ്പൂച്ചിന്‍ മിനിസ്റ്റര്‍ പ്രോവിന്‍ഷ്യാളായി ഫാ. പോളി മാടശേരിയെ തിരഞ്ഞെടുത്തു
Contentകൊച്ചി: ക​​​പ്പൂ​​​ച്ചി​​​ന്‍ സ​​​ഭ​​​യു​​​ടെ ആ​​​ലു​​​വ ആ​​​സ്ഥാ​​​ന​​​മാ​​​യു​​​ള്ള സെ​​​ന്‍റ് തോ​​​മ​​​സ് പ്രോ​​​വി​​​ന്‍​സി​​​ന്‍റെ മി​​​നി​​​സ്റ്റ​​​ര്‍ പ്രോവിന്‍ഷ്യാളായി ഫാ. പോളി മാടശേരിയെ തിരഞ്ഞെടുത്തു. റോ​​​മി​​​ല്‍ നി​​​ന്നെ​​​ത്തി​​​യ, ആ​​​ഗോ​​​ള ക​​​പ്പൂ​​​ച്ചി​​​ന്‍ സ​​​ഭ​​​യു​​​ടെ മി​​​നി​​​സ്റ്റ​​​ര്‍ ജ​​​ന​​​റ​​​ല്‍ ഫാ. ​​​മൗ​​​രൊ യോ​​​രി​​​യു​​​ടെ അദ്ധ്യക്ഷതയില്‍ ആ​​​ലു​​​വ​​​യി​​​ല്‍ ചേ​​​ര്‍​ന്ന യോ​​​ഗ​​​ത്തി​​​ലാ​​​ണ് തി​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ന്ന​​​ത്. അ​​​സി​​​സ്റ്റ​​​ന്‍റ് മി​​​നി​​​സ്റ്റ​​​ര്‍ പ്രോ​​​വി​​​ന്‍​ഷ്യ​​​ലാ​​​യി ഫാ. ​​​ജോ​​​യ് മേ​​​നാ​​​ച്ചേ​​​രിയേയും കൗ​​​ണ്‍​സി​​​ല്‍ അം​​​ഗ​​​ങ്ങ​​​ളാ​​​യി ഫാ. ​​​ഡേ​​​വി​​​സ് വി​​​ത​​​യ​​​ത്തി​​​ൽ, ഫാ. ​​​ജെ​​​യ്സ​​​ണ്‍ വ​​​ട​​​ക്ക​​​ൻ, ഫാ. ​​​ലി​​​ജോ​​​യ് ചി​​​രി​​​യ​​​ങ്ക​​​ണ്ട​​​ത്ത് എന്നിവരെയും തിരഞ്ഞെടുത്തിട്ടുണ്ട്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2017-05-10 12:07:00
Keywordsപ്രോവി
Created Date2017-05-10 12:08:29