category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingമാര്‍ ജോസ് പുളിക്കലിന് അവാര്‍ഡ്
Contentതൃ​​​ശൂ​​​ർ: ആ​​​ബാ ചാ​​​രി​​​റ്റ​​​ബി​​​ൾ സൊ​​​സൈ​​​റ്റി​​​യു​​​ടെ ആ​​​ബാ ബെ​​​സ്റ്റ് സോ​​​ഷ്യ​​​ൽ വ​​​ർ​​​ക്ക​​​ർ അ​​​വാ​​​ർ​​​ഡ് കാ​​​ഞ്ഞി​​​ര​​​പ്പി​​​ള്ളി രൂ​​​പ​​​ത സ​​​ഹാ​​​യ​​​മെ​​​ത്രാ​​​ൻ മാ​​​ർ ജോ​​​സ് പു​​​ളി​​​ക്ക​​​ല്‍ അര്‍ഹനായി. 14ന് ​​​വൈ​​​കു​​​ന്നേ​​​രം 3.30ന് ​​​അ​​​മ​​​ല ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ൽ ന​​​ട​​​ത്തു​​​ന്ന ആ​​​ബാ ഡേ ​​​ആ​​​ഘോ​​​ഷ​​​ത്തി​​​ൽ മ​​​ന്ത്രി പ്ര​​​ഫ. സി. ​​​ര​​​വീ​​​ന്ദ്ര​​​നാ​​​ഥ് അ​​​വാ​​​ർ​​​ഡ് ന​​​ല്കു​​​മെ​​​ന്നു സൊ​​​സൈ​​​റ്റി ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ പത്രസമ്മേളനത്തില്‍ അ​​​റി​​​യി​​​ച്ചു. അ​​​മ​​​ല ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​ഫ്രാ​​​ൻ​​​സി​​​സ് കു​​​രി​​​ശേ​​​രി അ​​​ധ്യ​​​ക്ഷ​​​നാ​​​കും. പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ സി.​​​പി. വ​​​ർ​​​ഗീ​​​സ്, ആ​​​ന്‍റ​​​ണി പൈ​​​ലി, ജോ​​​സ​​​ഫ് വ​​​ർ​​​ഗീ​​​സ് എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2017-05-12 05:56:00
Keywordsഅവാര്‍ഡ്
Created Date2017-05-12 05:57:18