category_idEvents
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingറോതർഹാമിൽ സെഹിയോൻ യു കെ ടീം നയിക്കുന്ന ഏകദിന ബൈബിൾ കൺവെൻഷൻ ഡിസംബർ 13ന്
Contentഅട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രത്തിലെ പ്രശസ്ത വചനപ്രഘോഷകൻ ഫാ ഷൈജു നടുവത്താനിയും സെഹിയോൻ യു കെ ടീമും നയിക്കുന്ന ഏകദിന ബൈബിൾ കൺവെൻഷൻ ഡിസംബർ13 ന് ഞായറാഴ്ച രാവിലെ 10 മുതൽ വൈകുന്നേരം 5 വരെ റോതർഹാമി ലെ സെന്റ് മേരീസ് പള്ളിയിൽ (238, Herringthorpe Valley Road , S65 3BA)വച്ച് നടക്കും. ദിവ്യബലി, ആരാധന, വചനപ്രഘോഷണം, കുമ്പസാരം തുടങ്ങിയവ കൺവെൻഷന്റെ ഭാഗമായി ഉണ്ടാകും. റോതർഹാം കാത്തലിക് കമ്യൂണിറ്റിയുടെ ആത്മീയഗുരുവും ചാപ്ലിനുമായ ഫാ.സിറിൽ ജോൺ ഇടമന തിരുക്കർമങ്ങൾക്ക് നേതൃത്വം നൽകും. കിഡ്സ് ഫോർ കിംങ്ഡം ടീം കുട്ടികൾക്കുള്ള ശുശ്രൂഷ നയിക്കും. റോതർഹാം കാത്തലിക് കമ്യൂണിറ്റിയ്ക്കുവേണ്ടി ഫാ.സിറിൽ ജോൺ ഇടമന ഏവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്ക്. രാജു 07443857791, ജോഷി 07787227100, സിബിച്ചൻ 07931926564
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2015-12-11 00:00:00
Keywordsrotherham retreat
Created Date2015-12-12 02:30:42