category_idEvents
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഷെഫീൽഡിൽ വണക്കമാസ സമാപനം ഇന്ന്
Contentഷെഫീൽഡ്: ഷെഫീൽഡ് കാത്തലിക് കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിൽ കഴിഞ്ഞ മുപ്പത് ദിവസമായി നടന്നുവന്ന പരിശുദ്ധ ദൈവമാതാവിന്റെ മെയ് മാസ വണക്കമാസം പ്രാർത്ഥന ഭക്തിനിർഭരമായ പരിപാടികളോടെ ഇന്ന് വൈകിട്ട്‌ സമാപിക്കും. വിവിധ ഭവനങ്ങളിലായിട്ടാണ് ചാപ്ലയിൻ ഫാ. മാത്യു മുളയോലിൽ , ഫാ. സന്തോഷ് വാഴപ്പള്ളി എന്നിവരുടെ ആത്മീയ നേതൃത്വത്തിൽ വണക്കമാസ ആചരണം നടന്നത്. സമാപനത്തോടനുബന്ധിച്ചു ഇന്ന് വൈകിട്ട് 6 മണിമുതൽ സെന്റ് പാട്രിക്ക് പള്ളിയിൽ പ്രത്യേക ദിവ്യബലിയും ജപമാല പ്രദക്ഷിണവും പാച്ചോർ നേർച്ചയും നടക്കും. റവ.ഫാ .മാത്യു മുളയോലിൽ തിരുക്കർമ്മങ്ങൾക്ക് നേതൃത്വം നൽകും. പരിശുദ്ധ ദൈവമാതാവിൻറെ വണക്കമാസ സമാപന ശുശ്രൂഷകളിലേക്ക്‌ ‌ ഷെഫീൽഡ് കാത്തലിക് കമ്മ്യൂണിറ്റി ഏവരെയും ക്ഷണിക്കുന്നു. #{red->n->n->പള്ളിയുടെ അഡ്രസ്സ്: }# St. PATRICK CATHOLIC CHURCH <br> 851 BARNSLEY ROAD<br> SHEFFIELD <br>S5 0QF.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2017-05-31 07:37:00
Keywordsഷെഫീ
Created Date2017-05-31 07:38:25