Content | ദൈവചൈതന്യത്തെ അഭിഷേകത്തിന്റെ അഗ്നിപകര്‍ന്ന് ജ്വലിപ്പിക്കുവാന്‍ കരിസ്മാറ്റിക്ക് മുന്നേറ്റത്തിന്റെ സുവർണ്ണ ജൂബിലിയോട് അനുബന്ധിച്ച് ജബല്‍ അലി ദേവാലയത്തില്‍ ഈദിന്റെ അവധി ദിവസങ്ങളില്‍ ആത്മാഭിഷേകധ്യാനം നടക്കും. ഫാ. ആന്‍റണി മാണിപറമ്പില്‍ കപ്പൂച്ചിന്‍ അച്ചന്‍ ധ്യാനത്തിന് നേതൃത്വം നല്‍കും.
ഈദിന്റെ രണ്ട് അവധിദിവസങ്ങളിലും രാവിലെ എട്ടുമുതല്‍ വൈകീട്ട് 5വരെയാണ് ധ്യാനം നടക്കുക. ആത്മാഭിഷേക ധ്യാനത്തിലേക്ക് യുഎഇ എമറേറ്റിസിലെ എല്ലാ ഇടവക ജനങ്ങളെയും ക്ഷണിക്കുന്നതോടെപ്പം ധ്യാനത്തിന്റെവിജയത്തിനായി സാധിക്കുന്നവർ എല്ലാവരും ജപമാല ചൊല്ലി പ്രാർത്ഥിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
#{red->n->n->ദേവാലയത്തിന്റെ അഡ്രസ്സ്: }#
St Francis of Assisi Catholic Church, <br> Church Compound Jebel Ali, <br> PO Box 72715 Dubai, <br> United Arab Emirates
Phone: +971 50 469 5845
|