category_idEvents
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingപുതുവർഷത്തിൽ ഫാ. ജോർജ് പനക്കൽ നയിക്കുന്ന ധ്യാനം ഡാർലിംഗ്ടണ്‍ ഡിവൈൻ ധ്യാനകേന്ദ്രത്തിൽ
Contentപുതിയ വർഷം ദൈവസന്നിധിയിൽ ആയിരിക്കുവാനും, ഈവർഷത്തെ അനുഗ്രഹങ്ങൾക്കു നന്ദി പറയുവാനും ഡാർലിംങ്ടൺ ഡിവൈൻ ധ്യാനകേന്ദ്രത്തിൽ പനയ്ക്കലച്ചൻ നേതൃത്വം നൽകുന്ന ത്രിദിന ധ്യാനം December 31ന് വൈകിട്ട് 7 മണിക്ക് ആരംഭിക്കും. താമസിച്ചുളള ഈ ധ്യാനത്തിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ എത്രയും പെട്ടെന്ന് പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. ഫാ.കുര്യാക്കോസ് പുന്നോലിൽ വി.സി. ആത്മീയ ശുശ്രൂഷകൾക്കു നേതൃത്വം വഹിക്കും. ജനുവരി 3 ന് വൈകിട്ട് 5 മണിവരെയാണ് ധ്യാനം. കൂടുതൽ വിവരങ്ങൾക്ക് 07723035457, 07483375070, 01325469400 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക. ധ്യാനകേന്ദ്രത്തിന്റെ അഡ്രസ്; കാർമ്മൽ ഡിവൈൻ റിട്രീറ്റ് സെന്റർ, ഡാർലിങ്ടൺ, DL3 9PN.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2015-12-24 00:00:00
Keywordsdivine retrteat centre, pravachaka sabdam
Created Date2015-12-25 00:23:43