category_idEvents
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading "യേശു എക രക്ഷകൻ": കുട്ടികൾക്കായി അവധിക്കാല ധ്യാനം 'സ്‌കൂൾ ഓഫ്‌ ഇവാഞ്ചലൈസേഷൻ' ലിവർപൂളിൽ
Contentറവ. ഫാ സോജി ഓലിക്കൽ നേതൃത്വം നൽകുന്ന സെഹിയോൻ യൂറോപ്പ് ടീൻസ് ഫോർ കിങ്‌ഡം ടീം ജൂലൈ 31 മുതൽ ഓഗസ്റ്റ് 4 വരെ പതിമൂന്ന് വയസ്സുമുതലുള്ള കുട്ടികൾക്കായി അവധിക്കാല ധ്യാനം സ്‌കൂൾ ഓഫ്‌ ഇവാഞ്ചലൈസേഷൻ ലിവർപൂളിൽ വച്ച് നടത്തുന്നു. യേശുവിനെ ഏക രക്ഷകനായി ഹൃദയത്തിൽ സ്വീകരിക്കുകവഴി കുടുംബത്തിലും സമൂഹത്തിലും എങ്ങനെ ദൈവമക്കളായിത്തീരാം എന്ന്‌ പരിചയപ്പെടുത്തുന്ന, യൂറോപ്പിലും ലോകത്തിലെ വിവിധ രാജ്യങ്ങളിലുമായി നവസുവിശേഷവത്ക്കരണരംഗത്ത് ശക്തമായ ദൈവികാനുഭവവേദിയായി മാറിക്കൊണ്ട് ആയിരക്കണക്കിന് കുട്ടികളിൽ പരിശുദ്ധാത്മ കൃപയാൽ ദൈവാശ്രയബോധം വളർത്തി മുന്നേറുന്ന സ്കൂൾ ഓഫ്‌ ഇവാഞ്ചലൈസേഷൻ എന്ന ഈ അനുഗ്രഹീത ശുശ്രൂഷയിലേക്കു {{ www.sehionuk.org -> www.sehionuk.org }} എന്ന വെബ്‌സൈറ്റിൽ നേരിട്ട്‌ രജിസ്റ്റർ ചെയ്യാം. #{red->n->n->അഡ്രസ്സ്: }# CROSBY HALL EDUCATIONAL TRUST <br> LITTLE ACRE <br> LIVERPOOL <br>L31 , ENGLAND. #{blue->n->n->കൂടുതൽ വിവരങ്ങൾക്ക്: }# തോമസ്‌ ജോസഫ് 07877508926 <br> മേരി ജോർജ് 07453276896 #{red->none->b->സ്കൂൾ ഓഫ്‌ ഇവാഞ്ചലൈസേഷനെക്കുറിച്ചുള്ള പ്രോമോ വീഡിയോ കാണാം ‍}#
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Videohttps://www.youtube.com/watch?v=VgrNompMi6c&feature=youtu.be
Second Video
facebook_linkNot set
News Date2017-07-15 14:46:00
Keywordsലിവര്‍
Created Date2017-07-15 14:47:15