category_id | Events |
Priority | 0 |
Sub Category | Not set |
status | Published |
Place | Not set |
Mirror Day | Not set |
Heading | 12 വയസ്സു മുതൽ 16 വയസ്സു വരെയുള്ള കുട്ടികൾക്കായി School of Evengelisation ധ്യാനം December 30 മുതൽ January 3 വരെ |
Content | 12 വയസ്സു മുതൽ 16 വയസ്സു വരെയുള്ള കുട്ടികൾക്കായി താമസിച്ചുള്ള SOE (School of Evengelisation) ധ്യാനം December 30 മുതൽ January 3 വരെ Cefn Lea Park-ൽ വച്ച് നടത്തപ്പെടുന്നു.
SOE ശുശ്രൂഷകളിലൂടെ നൂറുകണക്കിന് യുവതീയുവാക്കളാണ് സഭാജീവിതത്തിലേക്കും വിശുദ്ധ വഴികളിലേക്കും മടങ്ങി വരുന്നത്. UK-യില്‍ മാത്രമല്ല അനേകം വിദേശരാജ്യങ്ങളിലും ഈ ശുശ്രൂഷയിലൂടെ ദൈവാനുഭവത്തിലേക്കു കടന്നു വരുന്നവര്‍ ഏറെയാണ്. 5 ദിവസം താമസിച്ചുകൊണ്ടുള്ള ഈ ധ്യാനത്തിലൂടെ പുതുസൃഷ്ടികളായി മാറി ശുശ്രൂഷ ജീവിതത്തിലേക്ക് കടന്നുവരുന്ന യുവതീയുവാക്കള്‍ സഭയ്ക്ക് പുതിയ പ്രത്യാശ പകരുകയാണ്.
ഈ ധ്യാനത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ www.sehionuk.org/register എന്ന വെബ് സൈറ്റിലൂടെ മുൻകൂറായി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ് |
Image |  |
Second Image | No image |
Third Image | No image |
Fourth Image | No image |
Fifth Image | No image |
Sixth Image | ![]() |
Seventh Image | ![]() |
Video | |
Second Video | |
facebook_link | Not set |
News Date | 2015-12-24 00:00:00 |
Keywords | SOE retreat, pravachaka sabdam |
Created Date | 2015-12-25 00:36:14 |