category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഓര്‍ത്തഡോക്സ് സൂനഹദോസ് യോഗം ഓഗസ്റ്റ് 8 മുതല്‍
Contentകോ​​ട്ട​​യം: മ​​ല​​ങ്ക​​ര ഓ​​ർ​​ത്ത​​ഡോ​​ക്സ് സു​​റി​​യാ​​നി സ​​ഭാ എ​​പ്പി​​സ്ക്കോ​​പ്പ​​ൽ സൂനഹ​​ദോ​​സ് യോ​​ഗം ഓ​​ഗ​​സ്റ്റ് എട്ടിന് ആരംഭിക്കും. കോ​​ട്ട​​യം ദേ​​വ​​ലോ​​കം കാ​​തോ​​ലി​​ക്കേ​​റ്റ് അ​​ര​​മ​​ന​​യി​​ൽ ചേ​​രുന്ന യോഗം 11നു സമാപിക്കും. സ​​ഭാ മാ​​നേ​​ജിം​​ഗ് ക​​മ്മി​​റ്റി​​യു​​ടെ അ​​ടി​​യ​​ന്ത​​ര യോ​​ഗം എ​​ട്ടി​​നു 2.30നു ​​കോ​​ട്ട​​യം പ​​ഴ​​യ സെ​​മി​​നാ​​രി ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ൽ ബ​​സേ​​ലി​​യോ​​സ് മാ​​ർ​​ത്തോ​​മ്മാ പൗ​​ലോ​​സ് ദ്വി​​തീ​​യ​​ൻ കാ​​തോ​​ലി​​ക്കാ ബാ​​വാ​​യു​​ടെ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ ന​​ട​​ക്കും.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2017-08-01 11:10:00
Keywordsഓര്‍ത്ത
Created Date2017-08-01 11:11:13