category_idEvents
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingറവ.ഫാ.സോജി ഓലിക്കൽ നയിക്കുന്ന വചനപ്രഘോഷണവും രോഗശാന്തി ശുശ്രൂഷയും ഹൊർഷമിൽ ആഗസ്റ്റ് 13 ന്
Contentവെസ്റ്റ് സസ്സെക്‌സ്" പ്രമുഖ ആത്മീയ വചനപ്രഘോഷകനും സെഹിയോൻ യൂറോപ്പ് ഡയറക്ടറുമായ റവ.ഫാ. സോജി ഓലിക്കൽ നയിക്കുന്ന വചനപ്രഘോഷണവും രോഗശാന്തി ശുശ്രൂഷയും ആഗസ്റ്റ് 13 ന് വെസ്റ്റ് സസ്സക്സിലെ ഹൊർഷൊമിൽ നടക്കും. സെന്റ് ജോൺ ദി ഇവാഞ്ചലിസ്റ് കാത്തലിക് ചർച്ചിൽ വികാരി ഫാ.ആരോൺ സ്പിന്നേലിയുടെ ആത്‌മീയ നേതൃത്വത്തിൽ നടത്തപ്പെടുന്ന ശുശ്രൂഷ ഉച്ചകഴിഞ്ഞു 2.30 ന് ജപമാലയോടെ ആരംഭിക്കും. #{red->n->n->അഡ്രസ്സ്: }# ST.JOHN THE EVANGELIST RC CHURCH 3 SPRING FIELD ROAD HORSHAM WEST SUSSEX RH 12 2PJ #{red->n->n->കൂടുതൽ വിവരങ്ങൾക്ക്: }# ഫിലിപ്പ് 07897380262. ഏറെ അനുഗ്രഹദായകമായ ഈ ആത്മീയ ശുശ്രൂഷയിലേക്കു സംഘാടകർ യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2017-08-09 05:43:00
Keywordsസോജി
Created Date2017-08-09 05:45:49