category_idVideos
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingകത്തോലിക്കര്‍ വിഗ്രഹാരാധകരോ? ദേവാലയങ്ങളില്‍ രൂപങ്ങള്‍ വെക്കുന്നത് വിഗ്രഹാരാധനയോ?
Content"കത്തോലിക്കര്‍ വിഗ്രഹാരാധകരാണ്". കത്തോലിക്ക സഭയ്ക്കെതിരെ പ്രൊട്ടസ്റ്റന്‍റ് വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ആളുകള്‍ എപ്പോഴും ഉന്നയിക്കുന്ന ഒരു ആരോപണമാണ് ഇത്. ഈ ആരോപണത്തിന് പിന്നില്‍ എന്ത് സത്യമാണുള്ളത്? ദേവാലയങ്ങളിലും ഭവനങ്ങളിലും രൂപങ്ങള്‍ വെക്കുന്നത് വിഗ്രഹാരാധനയാണോ? ഇത്തരം ചോദ്യങ്ങള്‍ക്കുള്ള വ്യക്തമായ ഉത്തരമാണ് പാലക്കാട് രൂപതാംഗമായ ഫാ. അരുണ്‍ കളമറ്റത്തില്‍ ഈ വീഡിയോ സന്ദേശത്തിലൂടെ നല്‍കുന്നത്.
ImageNo image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Videohttps://www.youtube.com/watch?v=BcIKQuvdigM
Second Video
facebook_linkNot set
News Date2017-08-17 07:12:00
Keywordsവീഡിയോ
Created Date2017-08-16 14:15:46