category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingവിശുദ്ധ അല്‍ഫോന്‍സാമ്മയുടെ ജന്മദിനാഘോഷം ഇന്ന്
Contentഭരണങ്ങാനം: ഭാരതത്തിന്റെ പ്രഥമ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ ജന്മദിനാഘോഷം ഇന്നു ഭരണങ്ങാനം തീര്‍ത്ഥാടന കേന്ദ്രത്തില്‍ നടക്കും. മൂന്നു വയസുവരെ പ്രായമുള്ള കുട്ടികള്‍ക്കായി ഇന്നു രാവിലെ 11ന് അല്‍ഫോന്‍സാ തീര്‍ഥാടന കേന്ദ്രത്തില്‍ വിശുദ്ധ കുര്‍ബാനയും പ്രത്യേക ആശീര്‍വാദ പ്രാര്‍ത്ഥനയുമുണ്ടായിരിക്കും. ഇന്നു നടക്കുന്ന തിരുക്കര്‍മങ്ങളില്‍ അന്ന, അല്‍ഫോന്‍സാ നാമധാരികള്‍ പങ്കെടുക്കുമെന്നു തീര്‍ത്ഥാടനകേന്ദ്രം റെക്ടര്‍ ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍ അഭ്യര്‍ത്ഥിച്ചു. 1910 ഓഗസ്റ്റ് 19നു കുടമാളൂര്‍ മുട്ടത്തുപാടത്ത് തറവാട്ടിലാണു വിശുദ്ധയുടെ ജനനം.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2017-08-19 06:12:00
Keywordsവിശുദ്ധ അല്‍ഫോ
Created Date2017-08-19 06:12:26